ആദ്യരാത്രിയിൽ നവ വധുവിന്റെ കരച്ചിൽ കേട്ട് റൂമിലേക്ക് വന്ന വീട്ടുകാർ ഞെട്ടിപ്പോയി.

ഓരോരുത്തരുടെയും സ്വപ്ന സാക്ഷാത്കാരമാണ് വിവാഹം. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തനിച്ചായിരുന്ന ഓരോ വ്യക്തിയും തന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കൂടി ക്ഷണിക്കുന്ന ഒരു പവിത്രമായ ബന്ധമാണ് വിവാഹം. വിവാഹത്തിലൂടെ സ്നേഹത്തോടും ഐക്യത്തോടും കൂടി അവർ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഒട്ടനവധി സ്വപ്നങ്ങൾ ഉള്ളിൽ ഒതുക്കുകയാണ് ഓരോ വരനും വധുവും വിവാഹം ബന്ധത്തിൽ പ്രവേശിക്കുന്നത്.

   

തികച്ചും വ്യത്യസ്തമായ രണ്ട് തലങ്ങളിൽ ജീവിക്കുന്നവർ ആയിരിക്കും വിവാഹബന്ധത്തിലൂടെ ഒന്നായി തീരുന്നത്. അത്തരത്തിൽ വിവാഹത്തിന്റെ ഏറ്റവും സുഖകരം ആയിട്ടുള്ള ആദ്യരാത്രിയിലേക്ക് പ്രവേശിച്ചപ്പോൾ ഒരു യുവാവ് നേരിട്ട അനുഭവമാണ് ഇതിൽ കാണുന്നത്. ആദ്യരാത്രിയിൽ മണിയറയിൽ യുവാവും യുവതിയും തനിച്ചിരിക്കുകയാണ്. വീട്ടുകാർ എല്ലാം ഉറങ്ങിയ ആ സമയത്താണ് പെട്ടെന്ന് വധുവിന്റെ ശബ്ദം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.

അടിവയറിൽ കൈ അമർത്തിപ്പിടിച്ച് യുവതി കരയുന്നത് കേട്ട് വീട്ടുകാരെല്ലാം വാതിലിന്റെ മുൻപിൽ വന്ന് തട്ടി വിളിച്ചു. ഇത് കേട്ടപ്പോൾ എന്തെന്നറിയാതെ യുവാവും വളരെയധികം പതിഭ്രാന്തിപ്പെടുകയാണ് ചെയ്തത്. റൂമിനകത്തേക്ക് അമ്മയും ഏട്ടത്തിയും എല്ലാവരും കയറി വന്നപ്പോൾ യുവാവ് അവിടെ നിന്ന് പുറത്തേക്ക് പോയി. പിന്നീട് അമ്മ പറയുന്നതാണ് ആ വീട്ടിലുള്ള എല്ലാവരും കേട്ടത്.

യുവതിയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് പറഞ്ഞു ആംബുലൻസ് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ആ നിമിഷം യുവ അനുഭവിച്ച മാനസിക സംഘർഷവും നാണക്കേടും ആർക്കും പറഞ്ഞറിയിക്കാൻ പറ്റില്ല. ഡോക്ടറുടെ പരിശോധന കഴിഞ്ഞപ്പോഴാണ് യുവാവിനെ സത്യസന്ധത ഏവർക്കും വെളിവാകുന്നത്. പെൺകുട്ടിക്ക് കിഡ്നിയിൽ കല്ലുള്ളതുകൊണ്ട് ഉണ്ടായ വേദന മാത്രമാണ് ഇത്. കൂടുതൽ അറിയുന്നത് വീഡിയോ കാണുക.

https://www.youtube.com/watch?v=H224CqSsfqY