കൂട്ടുകാരനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ പോയ യുവാവ് പെട്ടിയിൽ ഉള്ളത് കണ്ട് ഞെട്ടിപ്പോയി.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകളാണ് പ്രവാസ ജീവിത നയിക്കുന്നത്. നാടും വീടും വീട്ടുകാരെയും വിട്ട് പ്രവാസ ജീവിതത്തിലേക്ക് കയറി ചെല്ലുമ്പോൾ കുടുംബത്തെ കരക്കായക്കണമെന്നുള്ള ചിന്ത മാത്രമാണ് ഓരോ പ്രവാസിയുടെയും മനസ്സിലുണ്ടാകുന്നത്. പിന്നീട് ചോര വിയർപ്പാക്കിയാണ് ഓരോ പ്രവാസിയും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. അത്തരത്തിൽ അവർ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്നത് എന്തെല്ലാമാണ് .

   

അതെല്ലാം വിദേശത്ത് ഇരുന്ന് വീട്ടിലുള്ളവർക്ക് നേടിക്കൊടുക്കുകയും വലിയ രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു. എന്നാൽഈ കൂട്ടത്തിൽ കുറച്ച് ആളുകൾ എങ്കിലും പ്രവാസി ജീവിതത്തിൽ ഒന്നും സമ്പാദിക്കാതെ നാട്ടിലേക്ക് തിരിച്ചെത്തുന്നവരുണ്ട്. എത്ര തന്നെ അധ്വാനിച്ചാലും അവരുടെ ജീവിതത്തിലെ കടങ്ങളെല്ലാം വീട്ടാൻ കഴിയുമെങ്കിലും സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ സാധിക്കാതെ തിരിച്ച് നാട്ടിലേക്ക് തന്നെ മടങ്ങുന്ന അവസ്ഥയും ഇന്ന് കാണാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ 15 വർഷം പ്രവാസജീവിതം നയിച്ചുവെങ്കിലും ജീവിതത്തിൽ എവിടെയും എത്തിപ്പെടാത്ത ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. 15 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം യുവാവ് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കയ്യിൽ കാര്യമായുള്ള സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവൻ അവന്റെ കൈയിലുള്ളതെല്ലാം നുള്ളി പെറുക്കിയും മറ്റുള്ളവരെ സഹായവും തേടി ഒരു കാർ വാങ്ങുകയും പിന്നീട് ആ കാർ ഓട്ടത്തിന് പോയി തുടങ്ങുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം തന്റെ സുഹൃത്ത് ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞത്. അവന്റെ വീട്ടുകാരെയും കൂട്ടി അതിരാവിലെ എയർപോർട്ടിലേക്ക് അവനെ കൊണ്ട് ചെല്ലാൻ അവൻ വിളിച്ചു പറഞ്ഞു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=20AHGjTsRkg