അച്ഛൻ ബസ്സ്റ്റാൻഡിൽ ഇരുന്ന് പാടുന്നത് പറഞ്ഞ് കളിയാക്കിയ കൂട്ടുകാർക്ക് പെൺകുട്ടി കൊടുത്ത മറുപടി കണ്ടോ.

നമ്മുടെ ജീവിതത്തിൽ കാണപ്പെട്ട ദൈവങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും അച്ഛനും അമ്മയും. അമ്മയുടെ ഉദരത്തിൽ നാം ജന്മം കൊള്ളുന്നത് മുതൽ അമ്മയും അച്ഛനും സ്വന്തമായി തന്നെ കരുതുകയും നമ്മെ പോറ്റി വളർത്തുകയും ചെയ്യുന്നു. എന്ത് ത്യാഗം സഹിച്ചാലും തന്റെ കുഞ്ഞിന്റെ ജീവിതത്തിന് ഒരുതരത്തിലുള്ള ആപത്തും വരരുതെന്നും മാത്രമാണ് അവർ പ്രാർത്ഥിക്കുന്നതും സ്വപ്നം കാണുന്നതും. അത്തരത്തിൽ തന്റെ മകളെ ജീവനെതുല്യം സ്നേഹിച്ച ഒരു അച്ഛന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.

   

പെൺകുട്ടിയുടെ അച്ഛനും അമ്മയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ശാരീരികമായി പലതരത്തിലുള്ള രോഗങ്ങൾ അനുഭവിക്കുന്നവരുമാണ്. ഏതുനിമിഷവും അമ്മയ്ക്ക് രോഗങ്ങൾ കടന്നു വരാമെന്ന് അവസ്ഥയാണ് ഉള്ളത്. അച്ഛനാണെങ്കിൽ ശാരീരികമായി ബുദ്ധിമുട്ടുള്ള ജോലികൾ ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല. അച്ഛൻ ഇപ്പോൾ കവലയിൽ പോയിരുന്ന് പാട്ട് പാടി കാശ് ശേഖരിക്കുന്ന ജോലിയാണ് ചെയ്യുന്നത്.

അച്ഛന്റെ നല്ല പ്രായത്തിൽ അച്ഛൻ നല്ലവണ്ണം അധ്വാനിച്ചുണ്ടെങ്കിലും അന്ന് അച്ഛന്റെ കയ്യിൽ ഒരു നിധി പോലെയുണ്ടായിരുന്ന സംഗീതമാണ് ഇന്ന് അച്ഛനെ ഈ അവശസസമയത്ത് സഹായിക്കുന്നത്. അച്ഛൻ കവലകളിലും ബസ്റ്റാൻഡുകളും എല്ലാം പാട്ടുപാടുന്നത് പെൺകുട്ടിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. പെൺകുട്ടിയുടെ കോളേജിനു മുൻപിൽ അച്ഛൻ പാട്ടുപാടുന്നത് കണ്ടു പെൺകുട്ടിയുടെ കൂട്ടുകാർ കളിയാക്കുകയും മറ്റും ചെയ്തിരുന്നു. അതിനാൽ തന്നെ പെൺകുട്ടി എന്നും അച്ഛനായി വഴക്കിടുമായിരുന്നു.

അന്ന് കോളജിലേക്ക് പോകുമ്പോഴും കോളേജിൽ നിന്ന് വരുമ്പോഴും അച്ഛൻ ബസ്റ്റാൻഡിൽ ഇരുന്ന് പാടുന്നുണ്ടായിരുന്നു. ഇത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീട്ടിൽ വന്ന വർഷം ബുക്കെല്ലാം വലിച്ചെറിഞ്ഞ് ഇനിമേലിൽ താൻ പഠിക്കാൻ പോകുന്നില്ല എന്നും മറ്റും പറയുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.