തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടു കൈയ്യടിച്ച് യാത്ര വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം എങ്ങനെ? ജോഹന്നാൻ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മധ്യവയ്പ പാസഞ്ചർ കയറിവന്നു. വിമാനം ടേക്ക് ഓഫ് സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച സീറ്റിനടുത്ത് തന്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ വിളിച്ചു. മേടം എന്താണ് പ്രശ്നം ഫ്ലൈറ്റ് ചോദിച്ചു നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു തരപ്പെടുത്തിതരണം.
പ്ലേറ്റ് അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു ശരി മാഡം ഞാൻ ഒന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം എക്കണോമി ക്ലാസ് ഫുൾ ആണ് ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനു ശേഷം ഫസ്റ്റ് ക്ലാസിൽ സ്ഥലം ഉണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം പുച്ഛഭാവത്തിൽ ഒന്ന് നോക്കി കൂടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന പലരും ഇതെല്ലാം കേട്ട് നിസ്സഹായ അവസ്ഥയിൽ നിശബ്ദനായിരുന്നു.
അല്പസമയത്തിനകം തിരികെ വന്നു യാത്രക്കാരനെ അവരവരുടെ സീറ്റിൽ ഇരുന്നിരുന്നു. ആ സ്ത്രീ മാത്രം അവിടെയിരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു സ്ത്രീയോട് പറഞ്ഞു ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചു പ്ലേറ്റിൽ നിന്ന് നല്ല തിരക്കാണ് എക്കണോമി ക്ലാസിൽ ഒരു സീറ്റ് പോലും ബാക്കിയില്ല പക്ഷേ ഫസ്റ്റ് ക്ലാസിൽ മാത്രം ഒരു സീറ്റ് ബാക്കിയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.