ഇന്നത്തെ കാലഘട്ടംഎന്നത് വളരെയധികം മാറിയിരിക്കുന്നു പണ്ടുകാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇന്ന് എല്ലാവരും ജീവിക്കുന്നത്. പ്രായം 40 അടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ ഒരു സംഭവമല്ലായിരുന്നു പക്ഷേ വീട്ടുകാർക്ക് അതൊരു വലിയ തലവേദന ആയിരുന്നു.എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം. അതിന് പ്രധാനപ്പെട്ട കാരണം ആയിരുന്നത് എന്റെ ജോലി തന്നെയായിരുന്നു.
കാണാൻ തെറ്റില്ലായിരുന്നു ഒരു ജോലിയുടെ പേരിൽ പോയി കൊണ്ട് ആലോചനകളൊക്കെ മുടങ്ങി പോവുകയായിരുന്നു അപ്പോൾ നിങ്ങൾ ആലോചിക്കും ഇത്രമാത്രം കല്യാണാലോചനകൾ മുടക്കിയ എന്റെ ആ ജോലി എന്താണെന്ന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങളും മൂക്ക് പുത്തും . സെപ്റ്റിടാങ്ക് ക്ലീനിങ് പെണ്ണുങ്ങൾക്കൊക്കെ അറപ്പാണത്രേ. ഇങ്ങനെ ഒരാളോട് ജീവിക്കാൻ പലരും പറഞ്ഞതാണ് വേറെ എന്തെങ്കിലും പണിക്ക് പോകാൻ.
അമ്മയും പെങ്ങന്മാരും ഇതു പറഞ്ഞു തുടങ്ങിയിട്ട് കാലം ഏറെയായി. ഇനിയെങ്കിലും ഈ പണി നിർത്ത്.മറ്റുള്ളവരോട് പറയാൻ തന്നെ നാണക്കേടായി തുടങ്ങി സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി? ഇളയ പെങ്ങളുടെ വകയാണ് ആ ചോദ്യം മറുപടി എന്റെ നോട്ടത്തിൽ നിന്ന് അവൾക്ക് മനസ്സിലായി. എന്റെ അച്ഛൻ അമ്മയെയും രണ്ട് പെങ്ങന്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 14 ഉപേക്ഷിച്ച്.
കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ചുമരിലെത്തി പിന്നെ അവിടുന്ന് ഒരു പിന്നാ ഒരു ഓട്ടമായിരുന്നു ചെയ്യാത്ത ജോലികൾ ഇല്ല പക്ഷേ അതൊന്നും അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങൾ വീട്ടാൻ പോലും തികഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ജോലി തിരഞ്ഞെടുത്തത് അധികമാരും ഏറ്റെടുക്കാത്ത ജോലിയായിരുന്നു അതിനാൽ വരുമാനം കൂടുതലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.