ഈ 91 വയസ്സുള്ള വൃദ്ധക്ക് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടി പോകും..

കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റല്‍ എത്തിയതായിരുന്നു ആ 91 വയസ്സുള്ള വൃദ്ധ. സംശയം തോന്നി എത്രയെടുത്ത് ഡോക്ടർ ആ സത്യം മനസ്സിലാക്കി അതെ ആ വൃദ്ധ ഗർഭിണിയാണ് പരസഹായം ഇല്ലാതെ ഒന്ന് എണീറ്റ് നിൽക്കാൻ പോലും ആകാത്ത അവസ്ഥയിൽ ഗർഭിണിയാകേണ്ടി വന്നതല്ല എന്ന 91കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാൻ ഇടയില്ല.

   

അതുപോലെതന്നെ പ്രസവിച്ച മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാവില്ല. എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ച് കൊടുക്കണമെന്നില്ല അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു സ്റ്റേയുടെയും ഭർത്താവ് മാനുവൽ ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സ്റ്റൈലിയും മാനുവലും ഇരു വീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽ തന്നെ വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു ആദമ്പതികൾക്ക്.

ഒരു കുഞ്ഞു ഉണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറും എന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു എന്നാൽ വിധി അവർക്ക് എതിരായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്റ്റെല്ലയ്ക്ക് ആകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യത്തിനോടുവിൽ തന്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റൈൽ തനിച്ചാക്കി മരണത്തിന് കീഴടങ്ങി.

പിന്നീടുള്ള ജീവിതം ഒറ്റയ്ക്കായിരുന്നു അങ്ങനെയിരിക്കയാണ് ഒരു അപകടം പറ്റിയല്ലേ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോകുന്നത് പ്രാഥമിക പരിശോധനയിൽ കാലിനു പൊട്ടൽ ഉണ്ടായിരുന്നത് പ്ലാസ എന്നാൽ തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നു എന്ന സ്റ്റെല്ല പറഞ്ഞതിനെ തുടർന്ന് എത്ര എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..