പൊള്ളലേറ്റി വികൃതമായ അമ്മയ്ക്ക് തുണയായത് ഈ മകൻ എങ്ങനെയാണെന്ന് കണ്ടോ..

പലപ്പോഴും നമ്മുടെ മനസ്സിന്റെ സൗന്ദര്യത്തെ പലരും കാണാതെ പോകുന്നു എന്നത് വാസ്തവമാണ്. പുറമോടികളെ ആഗ്രഹിക്കുന്നവർ ജീവിതത്തിൽ ചിലപ്പോൾ പരാജയം നേരിട്ട് വരാം.അച്ഛൻ അമ്മയെ ഉപേക്ഷിച്ച് വടിയിറങ്ങുമ്പോൾ പ്രായം രണ്ടു വയസ്സായിരുന്നു എന്ന് പറയാറുണ്ട് എന്നും അമ്മ സുന്ദരിയായ അമ്മയെ പ്രേമിച്ചു കിട്ടിയതായിരുന്നു അച്ഛൻ പക്ഷേ വരുണിന് ഒരു വയസ്സ് തികയുന്ന ആ ദിവസം പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആവി പൊന്നുന്ന പായസം ശരീരത്തിലേക്ക് മറിയുമ്പോൾ.

   

അമ്മ പോലും കരുതിയിട്ടുണ്ടാകില്ല അവിടെനിന്ന് ജീവിതത്തിന്റെ ഏഴും കോണം മാറി തുടങ്ങുകയാണെന്ന്. ശരീരം മുഴുവനും പൊള്ളലേറ്റ അമ്മ അന്നുമുതൽ അച്ഛന്റെ കണ്ണിൽ അറുപതാക്കുന്നതായിരുന്നു അന്നാണ് അമ്മയ്ക്ക് മനസ്സിലായത് അച്ഛൻ സ്നേഹിച്ചിരുന്നത് ആ സുന്ദരമായ ശരീരത്തെ മാത്രമായിരുന്നു എന്ന്. തൊലിപ്പുറം ആയി ജീവിക്കാൻ വിധിക്കപ്പെട്ടവളെ ആ വീടിന്റെ ദാരിദ്രസകളിലേക്ക് തല്ലിയിട്ട് അച്ഛൻ പടിയിറങ്ങുമ്പോൾ.

ഒരു ആയുസ്സിലേക്ക് കരുതി വെക്കാവുന്ന കഷ്ടപ്പാട് മുഴുവൻ ഉണ്ടായിരുന്നു അമ്മയ്ക്ക് ചുമക്കാൻ മുന്നോട്ടുള്ള ജീവിതം എവിടെ നിന്ന് തുടങ്ങണം എന്ന് പോലും അറിയാത്ത അവസ്ഥയും കൊള്ളിപ്പിടിഞ്ഞ ശരീരത്തിൽ അടർന്നു മാറിയ തൊലിപ്പുറം ശരീരത്തെ വികൃതമാക്കിയപ്പോൾ മറ്റുള്ളവർക്ക് മുന്നിൽ നിൽക്കാൻ പോലും മടിച്ചു നിന്ന് അമ്മയ്ക്ക് മുന്നിൽ കരഞ്ഞു തളർന്ന രണ്ട് കുഞ്ഞി കണ്ണുകൾ ഉണ്ടായിരുന്നു ഗുരുതരത്തിൽ ആശ്വാസമായിരുന്നു.

അവൻ മറ്റൊരുതരത്തിൽ വേദനയും വികൃതമായ ശരീരത്തെ ഒളിപ്പിക്കാൻ മറ്റുള്ളവരിൽ നിന്നും സ്വയം ഒഴിഞ്ഞുമാറുമ്പോൾ വിടരാൻ കൊതിക്കുന്ന ഒരു പൂമൊട്ട് പാടി തളരുന്നത് സഹിക്കാൻ കഴിയില്ലല്ലോ പെറ്റ വയറിന്അന്നുമുതൽ മകനുവേണ്ടിയുള്ള ജീവിതമായിരുന്നു ആർക്കുമുന്നിലും തലകുനിക്കാതെ മകൻ വളരണമെന്ന് അതിയായ ആഗ്രഹം. അതിനുവേണ്ടിയുള്ള കഷ്ടപ്പെടുമ്പോൾ മനസ്സിൽ വാശി ഉണ്ടായിരുന്നു.