പ്രവാസിയുടെ വരവിനു വേണ്ടി ഈ വീട് ഒരുങ്ങി എന്നാൽ സംഭവിച്ചത്..👌

ഒരു പ്രവാസിയും വരുന്നുണ്ടെന്ന് പറയുമ്പോൾ വീട്ടുകാർക്ക് വളരെയധികം ആഘോഷമാണ് പ്രവാസികൾക്ക് അതിന് ഇരട്ടി സന്തോഷവും സമാധാനവും ആണ് നാട്ടിലേക്ക് വരുന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറയുന്ന ഒരു കാര്യം തന്നെയാണ് തങ്ങളുടെയും ജീവിതവും എല്ലാം നാട്ടിലാണ് ഇന്ന് അവർക്കറിയാം എന്നാലും കുടുംബത്തിന് നല്ല രീതിയിൽ നോക്കുന്നതിന് വേണ്ടി മിക്കവരും പ്രവാസജീവിതം നിർബന്ധിച്ചു ജീവിക്കുന്നവരാണ്.

   

അത്തരത്തിൽ ഒരു പ്രവാസിയുടെയും തിരിച്ചുവരവിനെ കുറിച്ചുള്ള സംഭവങ്ങളാണ് ഇവിടെ പറയുന്നത് ഒരു വീട്ടിൽ ഒരു പ്രവാസി വരുന്നുണ്ട് എന്ന് പറയുമ്പോൾ അല്ലെങ്കിൽവിദേശത്ത് താമസിക്കുന്ന ഒരാൾ വരുന്നുണ്ട് എന്ന് പറയുമ്പോൾ ആ വീട്ടിലെ കുടുംബ അംഗങ്ങളുടെ പ്രതികരണമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കും. നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ കാര്യത്തിലും മുഴുകിയിരിക്കുകയാണ്.

ബെഡ്ഷീറ്റ് പുതിയത് വിരിച്ചു ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക്ക് ആ മുറിയിൽ ഒരുക്കി തീരുന്നില്ല. ഇന്നാണ് ഇക്ക വരുന്നത് നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പ് ഇക്കയുടെ വരവിന് ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഉമ്മ സനൂ എന്ന് നീട്ടി വിളിച്ചപ്പോഴാണ് അവൾ മുറിവിട്ട് പുറത്തിറങ്ങിയത് അത്രയും പ്രിയമാണ് ഇപ്പോൾ അവൾക്ക് അവളുടെ മുറി.

മക്കളെ കൂടി കയറ്റാതെ അവളത് അടച്ചുവെച്ച് പുറത്തേക്ക് വന്നു എന്നെ വിളിച്ചോ, ഇന്നലെ അവൻ വരുന്നത് അവനെ കൊണ്ടുവരാൻ പോകണ്ടേ അസ്കർ ഇപ്പോൾ വരും എന്നിട്ടാണോ അവിടെ ഇരിക്കുന്നത് വേഗം മക്കളെ ഒരുക്കി വേഗം ഇറങ്ങാൻ നോക്ക് അസ്ഹർ കാറുമായി ഇപ്പോൾ വരും. ഉപ്പാക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ വയ്യ അതുകൊണ്ട് ഞാൻ വരുന്നില്ല നീയും മക്കളും ഉണ്ടല്ലോ ഞങ്ങൾ പോയിട്ട് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=QcOdkvANtjg