പല്ലിന്റെ നിറം കൂട്ടാൻ വെണ്ണയുള്ള പല്ല് എന്നെല്ലാം പറഞ്ഞു ഒരുപാട് പരസ്യങ്ങൾ ഉണ്ടെങ്കിലും ഇവയിൽ ഒന്നും അധികം ഫലം നൽകുന്ന ഇല്ല എന്ന് നിങ്ങൾക്കെല്ലാം അറിയാം. പണം ചെലവാക്കി ഡെന്റൽ ക്ലിനിക്കിലും മറ്റും പോയി പല്ലു വെളുപ്പിക്കുന്നവരാണ് നമ്മളിൽ പലരും ഇതെല്ലാം പലപ്പോഴും പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുകയോ ചെയ്യുള്ളൂ.ഇതിൽ പറഞ്ഞു വരുന്നത് എല്ലാം നല്ല നാടൻ പ്രയോഗങ്ങളാണ്. ഒന്നാമത്തെ ആയി ഉണക്ക് നെല്ലിക്ക കരിച്ചെടുക്കുക. ഈ ഉണക്ക നെല്ലിക്കയോടൊപ്പം അല്പം ഉപ്പുചേർത്ത്.
നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു പഴുത്ത മാവില എടുത്തതിനുശേഷം നല്ലതുപോലെ ചുരുട്ടുക അതിനുശേഷം ഈ മിശ്രിതത്തിൽ മുഖ്യശേഷം പല്ലിൽ നല്ലതുപോലെ തേയ്ക്കുക. പല്ലു വെളുക്കുന്നതിന് പഴമക്കാർ ഉപയോഗിച്ചിരുന്ന വളരെയധികം പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത് കൃത്രിമ മാർഗ്ഗങ്ങളില്ലാതെ തന്നെ പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാണ്.
രണ്ടാമതായി പറയുന്നത് നമ്മുടെ പല്ലുകൾ ചിലത് നിരതെറ്റുകയും അതുപോലെ ഉയർന്നു നിൽക്കുന്നതും ആയ പല്ലുകൾക്ക് പലപ്പോഴും പല്ലുകേട്ടേണ്ട അവസ്ഥകൾ വരാറുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരമായി പ്രധാനപ്പെട്ട കാര്യം അല്പം മിക്കരി നല്ലതുപോലെ പിടിച്ചെടുക്കുക അതിലേക്ക് അല്പം ഉപ്പ് ചേർത്ത് നമ്മുടെ തള്ള വിരലരും ചൂണ്ടുവിരലും കൊണ്ട് മോഡയുടെ അകത്തും പുറത്തുമായി പിടിച്ച്.
അത് അമർത്തി പല്ലുകളിൽ തേക്കുകയാണെങ്കിൽ എങ്ങനെ പതിവായി ചെയ്യുകയാണെങ്കിൽ മാത്രമല്ല പല്ലുകൾക്ക് നല്ലതുപോലെ നിറം ലഭിക്കും എന്നത് മാത്രമല്ല. നിൽക്കുന്നതും പുറത്തേക്ക് തള്ളി നിൽക്കുന്നതും അതുപോലെതന്നെ തെറ്റിയതുമായ പല്ലുകൾ വളരെ നല്ല ആകർഷണീയമായ രീതിയിൽ വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.