ഇന്നത്തെ കാലഘട്ടത്തിൽ വിവാഹം എന്നത് മാർക്കറ്റുകൾ ഏറ്റെടുത്തിരിക്കുകയാണ് അതായത് വിവാഹത്തിന് ഇന്ന് പെണ്ണു മുതൽ അതുപോലെതന്നെ വിവാഹ എല്ലാ കാര്യങ്ങളും വിവാഹം നടക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും മാർക്കറ്റുകളിൽ അതിനുള്ള മാർഗ്ഗങ്ങൾ സുലഭമായി ലഭിക്കുന്നു പെണ്ണിനെയും ചെക്കനെയും അതായത് പോലും ഇന്ന് നമുക്ക് ഫോണിലൂടെയും മാട്രിമോണി തെരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും ഇന്ന് സാധാരണക്കാരായവർക്ക് വിവാഹം നടക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നു എന്നതാണ് വാർത്ത പ്രത്യേകിച്ച് പുരുഷന്മാരുടെ കാര്യത്തിൽ വിവാഹം സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും വളരെയധികം ഉള്ളവരാണ് അതുകൊണ്ടുതന്നെ ഇന്ന് സാധാരണക്കാരായ പുരുഷന്മാർക്ക് പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നത് ഇന്ന് വളരെ പ്രയാസവും നിറഞ്ഞ ഒരു കാര്യമായി മാറിയിരിക്കുന്നു. സാധാരണക്കാരായ കൃഷിക്കാർക്കും അതുപോലെ തന്നെ കൂലിവേല ചെയ്യുന്നവർക്കും ഇന്ന് വിവാഹത്തിന് വളരെയധികം തടസ്സങ്ങളാണ് നേരിടുന്നത് അതായത് ഇന്ന് ഭൂരിഭാഗം പെൺകുട്ടികളും വളരെയധികം അഭ്യസ്തവിദ്യരായ മാറിക്കൊണ്ടിരിക്കുന്നു .
പുരുഷന്മാർക്ക് ആണെങ്കിലും വളരെയധികം വിദ്യാഭ്യാസം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഇന്ന് പുരുഷന്മാർക്ക് വിവാഹത്തിന് പെൺകുട്ടികളെ ലഭിക്കാതെ വരുന്നത് സാഹചര്യമാണ് ഉള്ളതും അത്തരത്തിൽ ഒരുഒരു നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് ഒരു കൃഷിക്കാരനായ പയ്യൻ പെണ്ണുകാണാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളത് സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുമെന്ന്. അല്ല ഈ ചെക്കനെയും സ്വന്തമായി ടൗണിൽ ഒരു കടയൊക്കെ ഉണ്ട്. എന്തുണ്ടായാലും കുഴപ്പമില്ല എന്റെ മകൾക്ക് ഞാനൊരു വിദ്യാസമ്പന്നനായ ജോലിയുള്ള പ്രത്യേകിച്ച് സർക്കാർ ജോലിയുള്ള യുവാവിനെ കൊണ്ടാണ് വിവാഹം കഴിപ്പിക്കുകയുള്ളൂ ഇത്തരം സംഭവങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ അധികം ആയി തന്നെ നടക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.