നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ചത് പോലെയല്ല ജീവിതം നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത് പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മുടെ ആഗ്രഹിക്കാത്ത കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കഥയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ജീവിതത്തിൽ പലപ്പോഴും നമുക്ക് നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നതുപോലെ മുന്നോട്ടുപോകണം എന്ന് സാധ്യമാകുകയില്ല.
അത്തരത്തിൽ ഒരു യുവാവ് ജീവിതത്തിൽ വളരെയധികം നല്ല രീതിയിൽ പഠിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് പഠിക്കാൻ വളരെയധികം എടുക്കാനായിട്ടും ജീവിതത്തിൽ എവിടെയും എത്തിപ്പെടാൻ സാധിക്കാതെ ഇരിക്കുന്നവരുടെ വിഷമം വളരെയധികം വലുതാണ്. എന്നോട് തന്നെ ദേഷ്യവും വെറുപ്പ് മാത്രം തോന്നിയ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്.
അവിലിയും വൈകു ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്നു നടിക്കാൻ നന്ദി പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിരുന്നവനായിരുന്നു യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നേഴ്സുമാർ ടൗണിൽ ജോലി ചെയ്യുന്നവർ അവർ മുഖത്തുനോക്കി ചിരിക്കുമ്പോൾ തിരിച്ചൊന്ന് പുഞ്ചിരിക്കാൻ പാടുപെട്ടു.
ജീവിതത്തിലും ഉയരങ്ങളിലെത്താൻ ആഗ്രഹിച്ചിട്ടും അതിനു സാധിക്കാതെ പോകുന്നത് വളരെയധികം വിഷമമുണ്ടാകുന്ന ഒരു കാര്യം തന്നെയായിരിക്കും പഠിത്തത്തിൽ വളരെയധികം ഒന്നാമനായി മാറുകയും എന്നാൽ ജീവിതം പഠിത്തം ഉപേക്ഷിക്കുന്നതിനെ പ്രേരിപ്പിക്കുകയും ചെയ്തപ്പോൾ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ മാനസിക വെല്ലുവിളയെ കുറിച്ച് ഇതിൽനിന്ന് മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..