സ്വന്തം കുഞ്ഞിന് വേണ്ടി അമ്മ ചെയ്ത ഈ ത്യാഗം കണ്ടാൽ കരഞ്ഞു പോകും.

നമുക്ക് തന്ന ഒരു സമ്മാനമാണ് നമ്മുടെ മാതാപിതാക്കൾ. കാണപ്പെടുന്ന ദൈവം തന്നെയാണ് മാതാവും പിതാവും. നമുക്ക് ജന്മം നൽകുന്ന മാതാവും പിതാവുംനമ്മെ ഏറെ സ്നേഹത്തോട് കൂടിയാണ് നമ്മെ കാത്തു പരിപാലിക്കുന്നത്. അത്തരത്തിൽ വർണിക്കാൻ കഴിയാത്തതിനും അപ്പുറമുള്ള ഒരു സ്നേഹബന്ധമാണ് അമ്മയും മക്കളും തമ്മിലുള്ളത്. 10000 കണക്കിന് എല്ലുകൾ നുറുങ്ങി പൊട്ടുന്ന വേദന അനുഭവിച്ചാണ് ഏതൊരു സ്ത്രീയും ഒരു കുഞ്ഞിനെ ജന്മം നൽകുന്നത്.

   

അതുമാത്രമല്ല ഗർഭാവസ്ഥയിൽ വളരെയധികം ബുദ്ധിമുട്ടുകളും ശാരീരിക പ്രകൃതി തന്നെ മാറിപ്പോകുന്ന രീതിയിലുള്ള പലതരത്തിലുള്ള അസ്വസ്ഥതകളും നേരിട്ടുകൊണ്ടാണ് ഒരു സ്ത്രീ 9 മാസം തന്നെ കുഞ്ഞിനെ വൈറ്റിൽ ചുമന്നുകൊണ്ട് പ്രസവിക്കുന്നത്. ഒരാൾക്ക് പോലും വിവരിക്കാൻ കഴിയാത്ത അത്ര വേദനയാണ് ഈ പ്രസവത്തിലൂടെ ഏതൊരു സ്ത്രീയും നേരിടുന്നത്.

തന്റെ രക്തത്തിൽ തന്റേത് മാത്രമായ ഒരു കുഞ്ഞിനെ ജന്മം നൽകുന്നതിന് വേണ്ടി അത്രയേറെ ത്യാഗങ്ങളാണ് ഒരു സ്ത്രീ അനുഭവിക്കുന്നത്. അത്തരത്തിൽ ലേബർ റൂമിൽ വളരെയധികം വേദനാജനകമായുള്ള ഒരു അവസ്ഥയാണ് ഇതിൽ പറയുന്നത്. 14 വർഷങ്ങൾക്ക്ശേഷമാണ് യുവതി ഗർഭം ധരിക്കുന്നത്. ഒരിക്കലും ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന യുവതിയെ ഈശ്വരൻ ഇപ്പോൾ അനുഗ്രഹിച്ചിരിക്കുകയാണ്.

അവളുടെ ഗർഭപാത്രത്തിൽ ഒട്ടനവധി സിസ്റ്റുകാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ വളരെയധികം പ്രാവശ്യം ശ്രമിച്ചെങ്കിലും അവൾക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഐബിഎഫിലൂടെയാണ് അവൾ ഗർഭം ധരിച്ചത്. ഇപ്പോൾ അവൾക്ക് പ്രസവവേദന ഉണ്ടാക്കുകയും അവളെ ഭർത്താവ് ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.