മോളെ കുറച്ചു കറി തരുമോ അടുക്കള വാതിലിന്റെ പുറത്തുനിന്ന് ആ ശബ്ദം കേട്ടപ്പോഴാണ് ഹരിവാതിലിന്റെ അടുക്കലേക്ക് നീങ്ങി നിന്നത്. അപ്രതീക്ഷിതമായി ഹരിയുടെ മുഖം കണ്ടപ്പോൾ ചോദിച്ചത് അബദ്ധമായല്ലോ എന്ന തോന്നലൊടെയും ഖദീജ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. നീ എപ്പോഴാ എത്തി. ലീവിന് എത്തും ഇന്ന് ലത പറഞ്ഞിരുന്നു. കയ്യിലിരിക്കുന്ന സ്റ്റീൽ പാത്രത്തിൽ വെള്ളത്തിനൊപ്പം കിടക്കുന്ന ഒരു പിടിച്ചോറ് ഹരി കാണാതെ ഇരിക്കാൻ പുറകിലേക്ക് മറച്ചുപിടിച്ചുകൊണ്ടാണ് അവർ അത് ചോദിച്ചത്. അവരത് ചോദിക്കുമ്പോഴും ഹരിയുടെ മനസ്സിൽ മോഡിയെ നിക്കറും.
ബട്ടൺ പൊട്ടിയ നരച്ച ഷർട്ട് ഇട്ട് ചിരിക്കുന്ന മുഖവുമായി കദീജയുടെ വീടിന്റെ അടുക്കളയിൽ മുഖം ചേർത്ത് ചാരി നിൽക്കുന്ന തന്നെ മുഖമായിരുന്നു തെളിഞ്ഞു വന്നത്. ഞാൻ പറഞ്ഞിരുന്നില്ലേ ഇന്ന് എത്തുമെന്ന് അതു പറഞ്ഞാണ് അവരുടെ അരികിലേക്ക് ലത വന്നത്. കദീജ കണ്ടപ്പോൾ ലതക്ക് കാര്യം മനസ്സിലായതുകൊണ്ടാണ് ദോശയും ഇതിനു മുകളിലേക്ക് കടലക്കറിയും ഒഴിച്ച്.
അവർക്ക് നേരെ നീട്ടിയത്. എന്നും ഈ പഴയ ചോറിലെ കഴിക്കുന്നത് ഇത് കഴിക്ക് അത് പറഞ്ഞ് അവർ മറച്ചുപിടിച്ച പാത്രം വാങ്ങി വെച്ചുകൊണ്ട് ദോശ പാത്രം അവരുടെ കയ്യിൽ വച്ചു കൊടുത്തു. അവരൊന്നും മിണ്ടാതെ അതും വാങ്ങി തിരിഞ്ഞ് നടക്കുന്നതിനു മുമ്പ് ഒന്നുകൂടി ഹരിയെ തിരിഞ്ഞു നോക്കി. പാവം ഇന്നും രാവിലെ ഇവിടെ വരും.
എന്തേലും കറിക്ക് ഇവിടെ ഇരുന്നു തന്നെ കഴിക്കുകയും ചെയ്യും ഒരു മോനുണ്ടെന്ന് പറഞ്ഞിട്ട് അതിന് മണപ്പിച്ചു നടക്കുന്ന അല്ലാതെ ഇവരെ തിരിഞ്ഞു നോക്കില്ല. ലത അത് പറഞ്ഞ് അടുക്കളയിൽ ജോലി ചെയ്യുമ്പോഴും അരിയുടെ മനസ്സ് നിറയെ ആ പഴയ കുട്ടിക്കാലം ആയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.