മരണത്തിൽ കൂട്ടുണ്ടാകുന്നതിനുവേണ്ടി ഈ ഭർത്താവ് ചെയ്തത് കണ്ടോ…

പലപ്പോഴും സ്നേഹം അതിരപ്പിടക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്വന്തം ജീവിതത്തേക്കാൾ സ്വന്തം ജീവനേക്കാൾ വലുതായി മറ്റുള്ളവരെ കാണുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇന്നത്തെ കാലഘട്ടത്തിൽ തനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ ആർക്കും കിട്ടാതിരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്.

   

അതിനുവേണ്ടി കൊലപാതകം വരെ ചെയ്യുന്നവർ ഇന്ന് വളരെയധികം ആണ്. അത്തരത്തിലുള്ള സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും അതുപോലെ തന്നെ ന്യൂസ് പേപ്പറിലൂടെയും ഒത്തിരി നമുക്ക് കാണാൻ സാധിക്കുന്നതാണ് നമുക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടാതിരിക്കുന്നത് വേണ്ടി അവരെ ഉപദ്രവിക്കുകയും അതുപോലെ തന്നെ ആസിഡ് ഒഴിക്കുകയും കൊല്ലുകയും ചെയ്യുന്നവർ ഇന്ന് വളരെയധികം ആണ്.

ഇന്നത്തെ ലോകത്തിൽ ഇത്തരം സ്വാർത്ഥത നിറഞ്ഞ കാര്യങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു.ഭാര്യയെ കടിച്ചു പിന്നീട് സംഭവിച്ചത് ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിൽ ജീവിതാവസാനത്തിലും തന്റെ പ്രാണസഖി കൂടെയുണ്ടാവണം എന്ന് ആഗ്രഹത്തിൽ പാമ്പുകടിയേറ്റ് ഭർത്താവ് ഭാര്യയും കടിച്ചു. രാത്രി വീട്ടിൽ ഉറങ്ങുന്നില്ലേ ജില്ലയിലെ വീട്ടിൽ വച്ച് ശങ്കറായി ഉഗ്രമുള്ള പാമ്പിനെ കടിയേൽക്കുന്നത്. കടിയേറ്റ് ഞെട്ടിയോന്ന് ശങ്കരായി തന്റെ അവസ്ഥ വഷളായി കൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു.

പക്ഷേ തന്റെ സ്നേഹമായ ഭാര്യ ദേവിയെ വിട്ടു പോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല മരണത്തിലും അവൾ തന്നെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹത്താൽ ഭാര്യയുടെ കൈത്തറിച്ചു മുറിക്കുകയായിരുന്നു ശങ്കരനായിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ശങ്കർ റായ് മരണത്തിനു വിട്ടുകൊടുത്ത അമ്പിളി ദേവിയുടെ ജീവിതം ഡോക്ടർമാർ രക്ഷിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാലാണ് അമിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഡോക്ടർമാർ പറഞ്ഞു.