ഫ്രൈ ചെയ്യാൻ ഉപയോഗിച്ച് എണ്ണ ഇത്തരം കാര്യങ്ങൾക്ക് അനുയോജ്യം..

ഒട്ടുമിക്ക വീടുകളിലും എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കിയാൽ പ്രത്യേകിച്ച് പപ്പടം വറുക്കുക അങ്ങനെ കാര്യങ്ങൾ ചെയ്താൽ എണ്ണ ബാക്കി വരുന്നതിനുള്ള അതായത് ഉപയോഗിച്ച് കഴിഞ്ഞ എണ്ണ ബാക്കി വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം എണ്ണകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

   

അതുകൊണ്ട് തന്നെ ഇത്തരം എണ്ണകൾ മാറ്റി മാറ്റി ഉപയോഗിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് നമുക്ക് എങ്ങനെ റീയൂസ് ചെയ്യാം എന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇത്തരത്തിൽ ഉപയോഗിച്ച് ബാക്കി വരുന്ന എണ്ണകൾ ഒരിക്കലും നമ്മൾ പിന്നീട് ഉപയോഗിക്കാൻ പാടുകയില്ല ഇത് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് നമ്മുടെ ഉപയോഗം കഴിഞ്ഞിട്ടുള്ള എണ്ണ ഉപയോഗിച്ച് നമുക്ക് ഒരു മറ്റൊരു കാര്യം വളരെ നല്ല രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

എന്താണ് ഇക്കാര്യം എന്നും എങ്ങനെയാണ് നമുക്കിത് നല്ല രീതിയിൽ വീണ്ടും ഉപയോഗിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചും കൂടുതലായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇതിനായി ഒരു ബൗളിലെ സാധാരണവെള്ളമടിക്കുക അതിനുശേഷം അതിലേക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ അതായത് പപ്പടം അതുപോലെ തന്നെ മീൻ വറുത്ത വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് നമുക്ക് ഈ മാർഗം ചെയ്യാൻ സാധിക്കും.

ഇതിനായിട്ട് മുകളിലെ വെള്ളം എടുത്തതിനുശേഷം അതിലേക്ക് അല്പം ഇട്ടുകൊടുക്കുക ഒരു പ്ലാസ്റ്റിക് കവറിൽ ഒരു തിരിയിടാവുന്ന ഭാഗത്തിലെ നമുക്കൊന്ന് കട്ട് ചെയ്ത് എടുത്തു അതിൽ തിരികെ നമുക്ക് കത്തിക്കാവുന്നതാണ്. നമുക്ക് കറന്റ് ഇല്ലാത്ത സമയത്ത് നമുക്ക് വെളിച്ചം വേണമെങ്കിൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.