നമ്മുടെ ആറു വർഷത്തെ ദാമ്പത്യ ജീവിതം ഇവിടെ അവസാനിക്കാണ് അല്ലേ വീട്ടുകാരോട് ഒന്നും പറയണ്ട ഞാൻ സൗകര്യം പോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊള്ളാം. എന്തോ പറയാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു ഇനി ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ല എന്ന് നമ്മൾ പരസ്പരം ആലോചിച്ച തീരുമാനമാണ് അത് അങ്ങനെ തന്നെ നിൽക്കട്ടെ നാലു വയസ്സുള്ള കുട്ടിയുടെ കൈപിടിച്ച്.
മുറിക്കകത്തിലേറെ വാതിൽ അടച്ചു. കുറച്ചുസമയത്തിനു തന്നെ വസ്ത്രങ്ങൾ എല്ലാം എടുത്ത ആസിഫിന്റെ അടുത്തുവന്നു. പൂവാം ആസിഫ് ഇക്ക ആസിഫ് ഒന്നും മിണ്ടിയില്ല. ഇറങ്ങി നിന്നു കുട്ടി ഓടിപ്പോയി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കണ്ണുരുക്കി പുഞ്ചിരിച്ചു.കുട്ടി അറിയില്ലല്ലോ തന്റെ ഉമ്മയും വാപ്പയും പിരിയാൻ ആണ് പോകുന്നതെന്ന്.ആ പിഞ്ചു പൈതൽ കരുതിയിരുന്നത് വെറുതെ ചുറ്റിയടിക്കാൻ പോവാണ്.
എന്നാണ് പാവം മകളുടെ കയ്യിലും പിടിച്ച് ആസിഫയുടെ അടുത്തേക്ക് ചെന്നു ഞാൻ വരണോ കൂടെ കാറിനകത്ത് കുറച്ചു സമയം കഴിഞ്ഞ് ആസിഫ് കാറിൽ ചാർജ് ചെയ്തു കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പെട്ടെന്ന് അവളെ കാർ നിർത്താൻ ആവശ്യപ്പെട്ടു. ആസിഫ് കാർ നിർത്തി. കാറിൽ നിന്നും ഇറങ്ങി അവളെ വീട് വീണ്ടും തുറന്ന് അകത്തേക്ക് കയറി കുറച്ചുസമയത്തിനുശേഷം.
തിരിച്ചുവന്ന് വീണ്ടും കാറിൽ കയറി. നീ എവിടെ പോയതാണ്. കുറച്ചുസമയത്തെ മൗനത്തിനുശേഷം അവൾ ആസിഫിനെ നോക്കി എന്താണെന്നറിയില്ല അവൾ ഗ്യാസ് ഓഫ് ആക്കിയില്ലേ മോട്ടർ ഓടുന്നുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.