ചേട്ടന്റെ വിവാഹത്തിന് വിദേശത്തുനിന്ന് വന്ന അനിയൻ ചെയ്തത് ആരെയും ഞെട്ടിക്കും ..

പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ പ്രതീക്ഷിക്കാതെ ആയിരിക്കും അതിഥികൾ കടന്നുവരുന്നത്. ചിലപ്പോൾ അത് നമ്മുടെ ജീവിതത്തെ തന്നെ വളരെ അധികം മാറ്റിമറിക്കുന്നതിനും കാരണമാകും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു. ചേട്ടന്റെ കല്യാണം ശരിയായെന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സിനുള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ്.

   

വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ.പണ്ട് അമ്മ എന്നോട് പറഞ്ഞത് ഓർമ്മയിൽ വന്നു. എനിക്ക് എന്തേലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ സ്നേഹിക്കാനും ഇനി ഒരിക്കലും ഞാൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെ പിടിവാശികൾക്ക് മാറ്റിവെച്ചു .

അവളെ നേർവഴി കാണിക്കാനും എനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ പിന്നെ എനിക്ക് കിട്ടിയിട്ടില്ല ഒരു മാസത്തെ ലീവും വാങ്ങി നാളെ ഞാൻ നാട്ടിലെത്തും എന്ന് അമ്മയെ വിളിച്ചുപറഞ്ഞു അത് കേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുൻപ് വന്നപോലെ ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ച്.

പിറ്റേന്ന് വീട്ടിലെത്തി ഞാൻ കൊണ്ടുവന്ന പെട്ടിപൊട്ടിച്ചെ രണ്ട് സാരിയും അമ്മായി അമ്മയും കണ്ണുവെച്ചുനിൽക്കുമ്പോൾ അത് ഏട്ടത്തി എന്ന് പറഞ്ഞു മാറ്റിവെച്ചപ്പോൾ അവരുടെ മുഖമൊന്നു വാടി.ചേട്ടന്റെ കല്യാണമായിന്ന് അറിഞ്ഞപ്പോൾ തൊട്ട് ഈ ചെക്കൻ അല്ലല്ലോ അമ്മായി കുശുകൊണ്ട് പറഞ്ഞതാണെങ്കിലും ആ പറഞ്ഞത് സത്യമായിരുന്നു.