ബിരിയാണി കുഴിവെട്ടി മൂടി വെക്കട്ടെ മുന്നിൽ അനിയൻകുട്ടൻ അവന്റെ മുഖം ഒരു ചെമ്പ് ബിരിയാണി ബാക്കി ആയതിന്റെ ദേഷ്യമാണ്. തന്റെ ജേഷ്ഠന്റെ അനിയത്തിയുടെയും ആർഭാടമായി കഴിഞ്ഞിരിക്കുന്നു .ക്ഷണിക്കപ്പെട്ടവരിൽ ഏറെയും ചോദിച്ച നമ്മുടെ ആയതിനാൽ ആയിരിക്കും എത്തിപ്പെടാൻ ഇരുന്നത്.മുഖമുയർത്തി നോക്കിയപ്പോൾ തന്നെ നോക്കുന്ന അമ്മയാണ് കണ്ടത്.ആ മുഖത്തിൽ ഒരു ചിരി മിന്നിമറഞ്ഞു.
ആ ചിരിയിൽ ഇന്നും ക്ലാവു പിടിക്കാത്ത കുറെ ഓർമ്മകൾ ഉണ്ടായിരുന്നു. അനിയൻകുട്ട ആ ഉപ്പ് ഇങ്ങട് എടുത്തു വെള്ളം തിളച്ചു മറിയുന്ന തൊടിയിലെകശുമാവിൽ ഇലകൾ പൊട്ടിച്ച് അത് വലിഞ്ഞു കയറി ഉണങ്ങിയ ചില്ലുകൾഅത് അടുപ്പിൽ വച്ച് കരിയയും പുകയും ഓതിയോധി തല ചുറ്റുന്നു. എഴുന്നേൽക്കാൻ വയ്യ. എനിക്ക് വിശന്നിട്ട് വയ്യ. ഏട്ടൻ വന്ന് ഇത് അവന്റെ ശബ്ദം നേരത്തെ അനിയൻകുട്ടൻ കീറിയ പുൽപ്പായയിൽ കമിഴ്ന്നു കിടക്കുകയാണ്.
വിശപ്പ് സഹിക്കാൻ പറ്റാത്ത കൊണ്ടായിരിക്കും. പാവ രാവിലെ ഒന്നും കഴിച്ചിട്ടില്ല.അമ്മ പാടത്ത് പണിക്കു പോയിരിക്കുകയാണ് ഇന്നലെമഴ പെയ്തതിനാൽ അമ്മയ്ക്ക് പണി ഇല്ലായിരുന്നു. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അച്ഛന്റെ മരണശേഷം വിശപ്പ് എന്താണ് എന്ന് നല്ലതുപോലെ അറിയുന്നുണ്ട്. 10 വയസ്സായെങ്കിലും കഞ്ഞിവെക്കാൻ ഒക്കെ ഇതിനകം പഠിച്ചിരുന്നു. എനിക്കൊന്നും ചെറിയ കുട്ടിയാണ് അവൻ എങ്ങനെ കരണ്ടാണ്.
കാര്യം തിരക്കിയത് വിശക്കുന്നു അവനെ കണ്ണുനീര് കണ്ടു സഹിക്കാൻ പറ്റില്ല. അമ്മാവന്റെ വീട്ടിലേക്ക് ചെന്നു. അവിടെ മുറ്റത്തിന് അമ്മായി നിൽക്കുന്നുണ്ട് നമ്മുടെ ആൾക്കാരുടെ മുന്നിൽ കൈനീട്ടരുത് അമ്മയുടെ വാക്കുകൾ ചെവിയിൽ മുങ്ങി എന്താണ് പറഞ്ഞു ഒന്നൂല്ല ഞങ്ങളെ കാണുമ്പോഴേ ദേഷ്യം വരും കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി അമ്മാവന്റെ മകൻ പുറത്തേക്കു വന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.