സ്ഥിരമായ ഭക്ഷണം കൊടുക്കുന്ന ആൾക്ക് പക്ഷികൾ നൽകിയ സമ്മാനം കണ്ടോ…

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ടുപിരിഞ്ഞു പോയാൽ അത് നമ്മൾക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല മാസങ്ങളോ വർഷങ്ങളോ എടുക്കും ചിലപ്പോൾ നമ്മൾ ആ അവസ്ഥയിൽ നിന്നും പുറത്തു വരാൻ ബ്രസീൽ നടന്ന അത്തരമൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത് തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ആ വൃദ്ധൻ വളരെ വിഷമത്തിലായിരുന്നു വളരെ ഏകാന്തത അനുഭവപ്പെട്ടയാൾ.

   

അയാൾക്ക് ആകെ ഇനിയുള്ള ചെറുമകളോട് എത്രയും പെട്ടെന്ന് താനും തന്റെ ഭാര്യക്കും മക്കൾക്കും അടുത്തേക്ക് പോകും എന്ന് തന്നെ കൊച്ചുമകളോട് പറയുമായിരുന്നു മറ്റ് ആരുമായും യാതൊരു ബന്ധവുമില്ലാത്ത അയാൾ ദിവസവും തന്നെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം കൊടുക്കുമായിരുന്നു. അപ്പോഴാണ് അയാൾ ഒരു കാക്കയെ ശ്രദ്ധിച്ചത് ആദ്യം അടുത്തേക്ക് വരാൻ മരിച്ചത്.

പിന്നീട് അയാളുടെ അടുത്ത് വന്ന് ആഹാരം മറ്റു പ്രാവുകളെ പോലെ വാങ്ങി കഴിക്കാൻ തുടങ്ങി. അയാൾ വരാൻ വൈകിയാൽ ആ കാക്ക ജനലിൽ തട്ടി ശബ്ദം ഉണ്ടാകും അങ്ങനെ അവർ വലിയ കൂട്ടു കൂടുകയും ചെയ്തു എന്നാൽ കുറച്ചുനാളായി അതിനെ കാണാനില്ല മാത്രമല്ല അസുഖം കൂടിയതിനെ തുടർന്ന് കൊച്ചുമകൾ അയാളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.

തന്റെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ വളരെ വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ചു വീട്ടിലെത്തി കാണുമോ? അയാൾ ചിന്തിച്ചു എന്നാൽ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം കേട്ട് അയാൾ ചെന്ന് നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട കാക്ക തന്നെ അന്വേഷിച്ച് അവിടെ വന്നിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.