തുച്ഛമായ പൈസയ്ക്ക് ജോലിക്ക് പോകുന്ന അമ്മയെ അവഗണിച്ചു എന്നാൽ അവസാനം സംഭവിച്ചത് …

പലപ്പോഴും ഇന്ന് സ്ത്രീകൾ സ്നേഹത്തിന്റെ വീട്ടുതടങ്കലിൽ ആണെന്ന് പറയാൻ സാധിക്കും.അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്നാൽതാൻ വീടെത്താൻ വൈകിയത് കാരണമാകും മാളുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് . അകത്തേക്ക് കയറിയ പാടെ മകളോട് ചേർന്നിരുന്നു. എന്തു പറ്റിയെടാ മുഖത്തൊരു വല്ലായ്മ എന്തെങ്കിലും വിഷമം ഉണ്ടോ മാളുവിനെ അമ്മ അച്ഛൻ വരട്ടെ എന്നിട്ട് സംസാരിക്കാം തന്റെ കൈകൾ തട്ടിമാറ്റി മാളു മുറിയിൽ കയറി വാതിൽ അടച്ചു.

   

താൻ വന്നത് അറിഞ്ഞിട്ടുപോലും ഇളയവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങുകയോ തന്നോട് സംസാരിക്കുകയോ ചെയ്തില്ലെന്ന് ശാമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഇരുന്നിട്ട് കാര്യമില്ല പണികൾ ഒത്തിരിയുണ്ട് ആരോടും ഇല്ലാതെ പറഞ്ഞു കൊണ്ട് ശ്യാമ അടുക്കളയിൽ പോയി നോക്കി.തുറന്നുവെച്ച കരിപാത്രങ്ങളും കരുതിവയ്ക്കാൻ കൂട്ടിയിട്ടിരിക്കുന്ന എച്ചിൽ പാത്രങ്ങളും കണ്ട് അവർക്ക് സങ്കടം തോന്നി 18 16 വയസ്സുള്ള രണ്ടു മക്കളാണ് കാഴ്ചപാത്രങ്ങൾ വരെ കഴുകാതെ കൂട്ടിയിട്ടിരിക്കുന്നത്.

അലക്കാനുള്ളത് മറ്റൊരിടത്ത് കുന്നുകൂടി കിടപ്പുണ്ടാകും കൂട്ടത്തിൽ അവരുടെ അടിവസ്ത്രങ്ങൾ വരെ ഇത്തരം ശീലങ്ങൾ പറഞ്ഞു തിരുത്താൻ പോലും വർഷങ്ങളായി തന്നെ മക്കളെ അടുത്ത് കിട്ടാറില്ല.അവർക്കും അവരുടെ അച്ഛനും ആവശ്യം ഒരു വീട്ടുജോലിക്കാരി മാത്രമാണോ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ കാർവാനു നിൽക്കുന്നതിന്റെ ശബ്ദം കേട്ടു വാതിൽ തുറക്കുന്ന ശബ്ദവും അച്ഛന്റെ മക്കളുടെയും കളിച്ചിരികൾ അടുക്കള വരെ കേൾക്കാം.

തലമുറയ്ക്ക് അവർ അങ്ങനെയാണ് അച്ഛന്റെ പൊന്നോമനകൾ അച്ഛന്റെ ബാങ്ക് ജോലിയിലും ഓൺലൈൻ എഴുത്തുകൾക്ക് ലഭിക്കുന്ന പ്രശംസകളും അതിനായി അഭിമാനിക്കുന്നവർ.അച്ഛൻ കൊടുക്കുന്ന വിലയേറിയ സമ്മാനങ്ങളിലും പോക്കറ്റ് മണികളിലും അഹങ്കരിക്കുന്നവർ.ശ്യാമ ചായക്കപ്പുകൾ എടുത്ത് അവർക്കരികിലേക്ക് നടന്നു അച്ഛാ എനിക്ക് സംസാരിക്കാനുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.