പഠിക്കുന്നതിന് വേണ്ടി സഹായം ചോദിച്ചപ്പോൾ ഈ കുടുംബത്തിലുള്ളവർ ചെയ്തത് കണ്ടോ..

ജീവിതത്തിൽ പലപ്പോഴും നമ്മുടെ വളരെ ദുഖിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നാണ് പണം എന്നത്.പണമില്ലാതെ ജീവിതത്തിൽ ഒരു സന്തോഷം ലഭിക്കുകയില്ല എന്നാണ്. എന്നാൽ പണത്തിനെക്കാളും വലുത് മനസ്സമാധാനവും സന്തോഷവുംനന്മ ചെയ്യുന്ന പ്രവർത്തിയും ആയിരിക്കണം എന്നത് പലരും മറന്നുപോവുകയും ചെയ്യുന്നു അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.പഠിക്കണം പക്ഷേ എന്റെ കരച്ചിൽ അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല.

   

കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നു. ഡോക്ടർ ആകുവാൻ ആവശ്യിച്ചു പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നു. അല്ലെങ്കിൽ ഒരു ഗതിയും ഇല്ലാത്ത ഞാൻ ആശിച്ചത് വളരെയധികം തെറ്റായിപ്പോയി എങ്ങനെയെങ്കിലും പഠിച്ച് വിദേശത്തേക്ക് പോകണം വീട്ടിലെ ബാധ്യതകൾ എല്ലാം തീർക്കണം പിന്നീട് അതുമാത്രമായി ചിന്ത.

കൂട്ടിമുട്ടി പാടുന്ന അമ്മ എന്തുപണി ചെയ്യുവാൻ മടിയില്ലാത്ത ഒരു മാല പോലും ഇല്ല ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നു ഒരു വർഷം കൂടി ഉള്ള പഠനം മുഴുപ്പിക്കണം. അപ്പോഴാണ് അപ്പനെ സുഖമില്ലാതെ ആയത്.മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും എന്റെ പഠനം കൂടെ മുന്നോട്ടു പോകുവാൻ പെട്ടെന്ന് ബുദ്ധിമുട്ടായി വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം നിർത്തെന്ന് പറയാൻ പോലും വയ്യ.

അമ്മ ഒരുവർഷം എന്നെ എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാമോ അതുകഴിഞ്ഞാൽ എല്ലാം ശരിയാകും. മോളെ ഫീസ് അടയ്ക്കുന്നതിന് അമ്മയ്ക്ക് സാധിക്കുകയില്ല ഇനി ഇവിടെ വിൽക്കാൻ ഒന്നും ബാക്കിയുമില്ല. വീട് പണയം വെച്ചാൽ നിന്നെയും അവളെയും കൂട്ടി ഒരു തട്ടുകേട് വന്നാൽ ഞാൻ എവിടെ പോകും ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.