ഇതുപയോഗിച്ച് തറ തുടച്ചാൽ ഈച്ചയും ഉറുമ്പും വീടുവിട്ടു പോയി കിട്ടും.

നമ്മുടെ വീടുകളിൽ നാം ദിവസവും ചെയ്യുന്ന ഒന്നാണ് ഫ്ലോർ ക്ലീനിംഗ്. എന്നുംതറ അടിച്ചു വാരി തുടച്ച് വൃത്തിയാക്കാറുണ്ട്. പുറമേ നിന്ന് അകത്തേക്ക് കയറി വരുമ്പോൾ പലപ്പോഴും പലതരത്തിലുള്ള അഴുക്കുകളും അടുക്കളും അകത്തേക്ക് കയറി വരികയും അത് പലതരത്തിലുള്ള രോഗങ്ങൾ നമ്മളിൽ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. അതിനാലാണ് ദിവസവും നാം തറ അടിച്ചുവാരി തുടച്ച് വൃത്തിയാക്കുന്നത്. ഇത്തരത്തിൽ ഫ്ലോർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ഒട്ടനവധി ഫ്ലോർ ക്ലിനറുകളാണ് ലഭ്യമായിട്ടുള്ളത്.

   

വില കൂടിയതും വിലകുറഞ്ഞതുമായ നല്ല സുഗന്ധമുള്ള വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള ഫ്ലോർ ക്ലീനറുകൾ നമുക്ക് ഇഷ്ടമുള്ളത് അനുസരിച്ച് നാം മാറിമാറി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വലിയ വില കൊടുത്ത് വാങ്ങിക്കുന്ന ഫ്ലോർ ക്ലീനറുകൾ ഉപയോഗിച്ച് എത്ര തന്നെ വൃത്തിയാക്കിയാലും പലപ്പോഴും നാം വിചാരിച്ചത്ര പെർഫെക്ട് ക്ലീനിങ് നമുക്ക് ലഭിക്കണമെന്നില്ല.

അത്തരത്തിൽ നമ്മുടെ വീട്ടിലെ തറ നല്ലവണ്ണം ക്ലീനായി കിട്ടുന്നതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു റെമഡി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഫ്ലോർ ദിവസവും ക്ലീൻ ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിലെ ഈച്ച ശല്യവും ഉറുമ്പുശല്യവും നമുക്ക് എന്നന്നേക്കുമായി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഒരു ബക്കറ്റിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഏറ്റവുമധികം അല്പം ഉപ്പും പിന്നീട് അല്പം കർപ്പൂരം പൊടിച്ചതും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് തറ തുടക്കാവുന്നതാണ്. ഉപ്പും കർപ്പൂരവും നമ്മുടെ തറയിലെ എല്ലാ അണുക്കളെയും നശിപ്പിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.