അഞ്ചു മക്കളുണ്ടായിട്ടും ഭാര്യയുടെ ചിത കത്തുന്ന സമയത്ത് ഒറ്റപ്പെട്ടുപോയ ഭർത്താവ് ചെയ്തത് കണ്ടോ.

ഓരോ വ്യക്തികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും സ്വത്തുമാണ് അവരുടെ മക്കൾ. വിവാഹശേഷം ഒരു കുഞ്ഞു ഉണ്ടാവുകയും ആ കുഞ്ഞിനെ വളരെയധികം സ്നേഹിച്ചും ലാളിച്ചും വളർത്തി വലുതാക്കുകയാണ് ഓരോ മാതാപിതാക്കളും ചെയ്യുന്നത്. ഇത്തരത്തിൽ വളർത്തി വലുതാകുമ്പോൾ എത്രതന്നെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മാതാപിതാക്കൾ നേരിട്ടാലും അവ എല്ലാം അവഗണിച്ചുകൊണ്ടാണ് അവർ തന്റെ മക്കളെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും അറിയിക്കാതെ വളർത്തുന്നത്.

   

അവർക്ക് നല്ലൊരു ഭാവി ഉണ്ടാകണമെന്നുള്ള ഒരൊറ്റ പ്രാർത്ഥന മാത്രമാണ് എന്നും മാതാപിതാക്കൾക്ക് ഉള്ളത്. അത്തരത്തിൽ ഓരോ മക്കളും മാതാപിതാക്കളുടെ തണലിൽ കഴിയുകയും വളർന്ന് വലുതാവുകയും ചെയ്യുന്നു. എന്നാൽ വളർന്നു വലുതായി കഴിഞ്ഞാൽ പിന്നീട് മക്കൾക്ക് മാതാപിതാക്കളെ വേണ്ടാത്ത അവസ്ഥയാണ് കാണുന്നത്.

വളർന്ന് വലുതായി ഒരു ജോലി കൂടി കിട്ടികഴിഞ്ഞാൽ പിന്നീട് അവർക്ക് അവരുടേതായ ലോകമാണ് ഉള്ളത്. ആ ലോകത്തിലേക്ക് തങ്ങളെ കൈപിടിച്ചു വളർത്തിയ മാതാപിതാക്കൾക്ക് ഒരു സ്ഥാനവും ഇന്നില്ല. അതിനാൽ തന്നെ ഇന്ന് കുറെയധികം അമ്മമാരും അച്ഛന്മാരും വീടുകളിൽ നിന്ന് പടിയിറങ്ങി പോകേണ്ട അവസ്ഥയാണ് കാണുന്നത്. ചിലര് വീടുകളിൽ ഒരു വേലക്കാരിയെ പോലെ ആയി തീരുകയാണ് ചെയ്യുന്നത്.

തന്റെ മക്കൾക്ക് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ തന്റെ മാതാപിതാക്കളെ ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയാനോ അവരെ ശരിയായ വണ്ണം നോക്കുവാനോ ഒന്നും നേരം ഇല്ല. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി തന്റെ മക്കളെ വളർത്തി വലുതാക്കി ജോലിക്കാരാക്കിയ മാധവൻ മാഷിനും ശ്രീദേവി ടീച്ചർക്കും മക്കൾനൽകിയ അവഗണനയാണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.