ഓരോ കുട്ടികളുടെയും ഏറ്റവും വലിയ ആഗ്രഹമാണ് പഠനത്തിൽ ഉന്നത വിജയം നേടണം എന്നുള്ളത്. അതിനുവേണ്ടി എല്ലാവരും കഠിനാധ്വാനം നടത്താറുണ്ട്. നല്ലവണ്ണം ഹാർഡ് വർക്ക് ചെയ്താൽ മാത്രമേ നാം നമ്മുടെ ജീവിതത്തിൽ നല്ല രീതിയിലുള്ള വിജയങ്ങൾ കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ നല്ലവണ്ണം അധ്വാനിച്ച് പഠിച്ച എസ്എസ്എൽസി ഫുൾ എ പ്ലസ് വാങ്ങിച്ച ഒരു കുട്ടിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.
അന്ന് എസ്എസ്എൽസി പരീക്ഷയ്ക്കും ഫുൾ എ പ്ലസ് വാങ്ങിച്ചവർക്കുള്ള സമ്മാനദാന ചടങ്ങ് നടന്നത്. സമ്മാനം നൽകുന്നതിനുവേണ്ടി ഒട്ടനവധി വിഐപികൾ ആണ് വേദിയിൽ ഇരിക്കുന്നത്. ഓരോ റാങ്ക് കുട്ടികളെയും ആങ്കർ വിളിച്ച് അവർക്ക് ഓരോ വിഐപികൾ സമ്മാനം നൽകുകയാണ് ചെയ്യുന്നത്. ഈ റാങ്കുകൾ എല്ലാം മേടിച്ച കുട്ടികളുടെ അച്ഛനും അമ്മയും എല്ലാം വലിയ ഉദ്യോഗസ്ഥരാണ്. അങ്ങനെ പത്തിൽ നിന്ന് തുടങ്ങി അവസാനം ഒന്നാ റാങ്ക്കാരനെ വിളിക്കുകയാണ് ചെയ്തത്.
അപ്പോൾ കുട്ടിവേദിയിലേക്ക് കയറി വരികയാണ് ചെയ്തത്. ആങ്കർ ഒരു ഗസ്റ്റിനോട് യുവാവിനെ സമ്മാനം നൽകുന്നതിന് വേണ്ടി അഭ്യർത്ഥിച്ചു. എന്നാൽ ആ സമയം ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവാവ് ഒരു കാര്യം എല്ലാവരുടെയും മുമ്പിൽവെച്ച് പറയുകയാണ് ചെയ്തത്. യുവാവിനെ ആ വിളിച്ച ഗസ്റ്റിന്റെ കൈയിൽ നിന്നല്ല സമ്മാനം വാങ്ങിക്കേണ്ടത്.
യുവാവിനെ സ്വന്തം അമ്മയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങിക്കണം എന്നാണ് അഭ്യർത്ഥിച്ചത്. ഇത് കേട്ടവർ എല്ലാം അതിന് സമ്മതിക്കുകയും യുവാവിന്റെ അമ്മയോട് സ്റ്റേജിലേക്ക് കയറി വരാൻ പറയുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.