ഇന്നത്തെ കാലത്ത് പെൺകുട്ടികൾ വളരെ വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത് പെൺകുട്ടികൾ മാത്രമല്ല അവരുടെ കുടുംബക്കാരും സ്ത്രീധനത്തിന്റെ പേരിൽ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരെയും നമുക്ക് കാണാൻ സാധിക്കും. എല്ലാവർക്കും എല്ലായിപ്പോഴും സ്ത്രീധനം നൽകി വിവാഹം കഴിക്കാൻ സാധിക്കണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ ഒത്തിരി പണം ചെലവഴിച്ച് ജീവിക്കുന്നവർ വളരെയധികം ആണ്.
അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. വിവാഹത്തിന് എല്ലാം ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടുനിൽക്ക് അഹങ്കാരം മൂത്ത് വധുവിന് വേണ്ട എന്ന് വരൻ പെൺകുട്ടികളെ വിലപേശി മേടിക്കുന്ന ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടമാക്കാൻ നോക്കുന്നവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു. അതിന് ഉത്തരം ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന.
ഈ സംഭവം സ്ത്രീധനം കൂട്ടി ചോദിച്ചേയും പിതാവിന്റെയും സഹോദരനെയും തല നവവതും പകുതി മുട്ടയടിച്ചു ഉത്തർപ്രദേശിൽ ആണ് സംഭവം നടന്ന. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരണ്ട വീടുകൾ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത് സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെയും നാണം കെടുത്തും.
എന്നും വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടർസൈക്കിൾ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. അത് വാങ്ങി നൽകിയപ്പോൾ എന്നും മറ്റൊരെണ്ണം വാങ്ങി നൽകണമെന്നായി ഇത് വീട്ടുകാർ അംഗീകരിച്ചു എന്നാൽ കല്യാണ ദിവസത്തെ ഇപ്പോൾ സ്വർണ്ണത്തിന്റെ നെക്ലൈസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി നൽകണം എന്നതായിരുന്നു വരണ്ട ആവശ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.