കുട്ടികൾക്ക് അറിവും വിദ്യാഭ്യാസവും പകർന്ന നൽകുന്ന ദൈവങ്ങളാണ് അധ്യാപകർ. ഈശ്വരനെ തുല്യമാണ് ഓരോ കുട്ടികൾക്കും അധ്യാപകർ. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മികവ് കൂട്ടുന്നതോടൊപ്പം തന്നെ അവരുടെ വ്യക്തിസ്വഭാവം ഉടലെടുപ്പിക്കുന്നതിലും വളരെ വലിയ പങ്കാണ് ഓരോ ടീച്ചർമാരും വഹിക്കുന്നത്. അതിനാൽ തന്നെ ഓരോ വിദ്യാർത്ഥികളും തങ്ങളുടെ വഴികാട്ടിയും മാതൃകയുമായി ഓരോ ടീച്ചറെയും തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
അത്തരത്തിൽ ഒരു ടീച്ചർ തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് വേണ്ടി ചെയ്ത ചില നല്ല കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ടീച്ചർ ഒരാഴ്ചയായിട്ടേയുള്ളൂ ഈ നാട്ടിലേക്ക് ട്രാൻസ്ഫറായി വന്നിട്ട്. ടീച്ചറെ ഭർത്താവ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. കല്യാണം കഴിഞ്ഞ് 14 വർഷമായിട്ടും ടീച്ചർക്കും മാഷിനും ഒരു കുഞ്ഞ് ഉണ്ടായിരുന്നില്ല. ഇത് വളരെയധികം ബുദ്ധിമുട്ട് അവരിൽ സൃഷ്ടിച്ചു എങ്കിലും തന്റെ സ്കൂൾ കുട്ടികളെ എല്ലാം സ്വന്തം മക്കളായി കണ്ടുകൊണ്ട് ടീച്ചറും മാഷും ആ വിഷമം എല്ലാം മറി കിടക്കുകയാണ് ചെയ്തത്.
ഒരു ദിവസം മാഷ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വീടിന്റെ ഉമ്മറപ്പടിയിൽ എന്നും ഇരിപ്പുണ്ടായിരുന്ന ഭാര്യയെ കാണാതെ പോയത്. വീടിനകത്തിലേക്ക് പ്രവേശിച്ച് എല്ലായിടത്തും നോക്കിയെങ്കിലും ഭാര്യയെ കാണാൻ സാധിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് വടക്കേപ്പുറത്ത് അവൾ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് എന്തോ കുത്തിക്കുറിക്കുന്നത് കാണുന്നത്.
വിവരം അന്വേഷിച്ചപ്പോൾ അവൾ അവന്റെ മുന്നിലേക്ക് ഒരു കത്താണ് നീട്ടിയത്. ക്ലാസിലെ കുട്ടികളുടെ മഴയുമായി ബന്ധപ്പെട്ട അവർക്ക് ഉണ്ടായ അനുഭവമെഴുതാൻ പറഞ്ഞപ്പോൾ ഒരു കൊച്ചു മിടുക്കി എഴുതിയ അനുഭവം വായിക്കുകയായിരുന്നു ടീച്ചർ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=DJ_5BuHsyaE