ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് നേരെ ഒത്തിരി വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത് അതുപോലെതന്നെ കുടുംബത്തിന്റെ മഹിമയുടെ പേരിലും ഒത്തിരി വെല്ലുവിളികൾ അത്തരത്തിൽ വെല്ലുവിളികൾ പലരുടെയും ജീവിതത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നത്.
പലരും ജീവിതത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും വരുമ്പോൾ ജീവിതം തന്നെ വിശ്വാസം മുട്ടി കഴിയുന്നത് പോലെയാണ് ജീവിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും നമ്മുടെ ഒരു പ്രതികരണത്തിന്റെ തോത് പോലെ ഇരിക്കും എന്നതാണ് പ്രത്യേകത. ഇവിടെ ഒരു വീട്ടമ്മ വീട്ടിൽ തന്നെ അതായത് വീട്ടിലും നേരിടേണ്ടി വന്ന അവഗണനയും അതുപോലെതന്നെ പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് .
ഇത്തരത്തിൽ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവരുടെ കൂടെ എപ്പോഴും നിൽക്കേണ്ടത് അവരുടെ മക്കളും ഭർത്താവും തന്നെയായിരിക്കും എന്നാൽ അവർ പോലും നിൽക്കാതെ സാഹചര്യങ്ങൾ ഉണ്ടായ പിന്നിൽ ജീവിതം വളരെയധികം ദുഃഖമായി അനുഭവപ്പെടുന്നതായിരിക്കും. ഇവിടെ വീട്ടമ്മയുടെ ജീവിതത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടുമണി കഴിഞ്ഞു വീടെത്തിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം പുറത്തുനിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാ ആണ്.
ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടെത്. അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചുവർഷം കഴിഞ്ഞു അമ്മ സുശീല മൂത്ത മകനായ ഞാൻ പേര് മഹാദേവൻബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മമകൻ പ്ലസ്ടുവിന് പഠിക്കുന്നു.മകൾ പത്തിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ. ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏക മകൻ ആറു വയസ്സു മാത്രം പ്രായം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.