പഠിത്തത്തിൽ പുറകില്‍ നിൽക്കുന്ന കുട്ടിയുടെ മുൻവർഷങ്ങളിലെ റിസൾട്ട് കണ്ടപ്പോൾ ടീച്ചർക്ക് സംഭവിച്ചത്….

പലപ്പോഴും നമ്മുടെ സാന്നിധ്യം കൊണ്ട് മറ്റുള്ളവരെയും നല്ല രീതിയിൽ കൊണ്ടുവരുന്ന തന്നെ സാധിക്കുന്നതായിരിക്കും എന്നാൽ നമ്മൾ അതിനെ മനസ്സ് വയ്ക്കണം എന്ന് മാത്രമേയുള്ളൂ അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു എനിക്ക് നിങ്ങളിൽ തേടിയൊഴുകിയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ് തേടി അവന്റെ വസ്ത്രം എപ്പോഴും അഴുക്കുപുരണ്ടതായിരുന്നു പഠനത്തിൽ.

   

വളരെ താഴ്ന്ന നിലവാരം ആയിരുന്നു അവൻ ഉണ്ടായിരുന്നത് ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.പരീക്ഷയിൽ അല്ലാത്തത് തെറ്റായ ഉത്തരം നൽകി പരാജിതൻ എന്ന പേരും ചുമത ജീവിക്കുന്ന വിദ്യാർത്ഥി അങ്ങനെയിരിക്ക ഒരു ദിവസം താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും.

ഇതുവരെയുള്ള പഠനം പരിശോധിക്കണമെന്ന് കല്പന അധ്യാപകർക്ക് ലഭിച്ചു അപ്രകാരം അവർക്ക് പരിശോധിക്കുന്നതിനിടയിൽ അത്ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ഒന്നാംതരത്തിലെ ഡയറിയിൽ അന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചത് ഇപ്രകാരമായിരുന്നു തേടി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ് ഒട്ടേറെ കഴിവുകൾ നൽകപ്പെട്ടിരിക്കുന്നു അവനെ കൃത്യമായ ആസൂത്രണത്തോടെ.

പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട് അവർ രണ്ടാം ക്ലാസിലെ ടീച്ചർ എഴുതിയത് എന്താണെന്ന് നോക്കി ബുദ്ധിമാനായ വിദ്യാർത്ഥിയാണ് കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് അവൻ പക്ഷേ മാതാവിന് കാൻസർ ബാധിക്കുന്ന തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്. എന്ന് എഴുതിയിരിക്കുന്നു എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചത് നോക്കിയപ്പോൾ മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.