പലപ്പോഴും നമ്മുടെ ഒരു സഹായം എന്നത് പലരുടെയും ജീവിതത്തിൽ വളരെയധികം വിലമതിപ്പോ ഉള്ളതായിരിക്കും അത് നമ്മൾ അറിയാതെ പോവുകയും ചെയ്യുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.പെരുന്നാൾദിവസം വൈകുന്നേരം ഊട്ടിയിലേക്കുള്ള ടൂർ തീരുമാനിച്ചു. അപ്പോഴാണ് പാടത്ത് പണിയെടുക്കുന്ന ഹമീദ് ഇക്ക ഒരു പണിയുമായി വന്നത്. ഒരു മോട്ടോർ നന്നാക്കണം ഒന്നു പോയിനോക്കാമോ.
കട പൂട്ടി കുന്നംകുളം പോയി ഡ്രസ്സ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്ഞാൻ ഒന്ന് അമാദിച്ചത് ഇനിയിപ്പോ പോയാൽകുറേ കാര്യങ്ങൾ ചെയ്യാനുണ്ട് അതെല്ലാം അവിടെ കിടക്കും.എന്തേ ഒന്നും പറഞ്ഞില്ല പറ്റുമെങ്കിൽ ചെയ്തുകൊടുക്കു പാവങ്ങളാണ്. ഞാൻ കടപുടി ഇറങ്ങിയതാ ഹമീദ് ടൂൾസ് എല്ലാം അകത്താണ്.ഞാൻ നോക്കി നോക്കാം എന്തായാലും പൈസയുടെ ആവശ്യമുള്ള സമയമല്ലേ ഞാൻ പോകാൻ തീരുമാനിച്ചു. എന്റെ വാഹനം എടുത്ത.
ഞാൻ അയാള് പറഞ്ഞ വീട്ടിലേക്ക്ഈ പഴയകാല പ്രതാപം അറിയിക്കുന്ന രണ്ടുനില വീട്. പക്ഷേ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായിട്ടുണ്ട്. പൊട്ടിയ മൂലകൾക്കിടയിലൂടെ മാടപ്രാവുകളിൽ തലപൊക്കി എന്ന് നോക്കുന്നുണ്ട് മുകളിൽ മാടപ്രാവുകൾ കൊത്തു കൂടുന്നുമുണ്ട്. പൊട്ടിപ്പൊളിഞ്ഞ കോലായിൽ നിറം മങ്ങിയ തിണ്ണയിൽ വിള്ളലുകൾപഴയ ചാരു കസേരയിൽ കുപ്പായം ഇടാതെ ഒരു വൃദ്ധനും അയാൾക്ക് അരികിൽ.
ഒരു വൃദ്ധയും ഇരിക്കുന്നു എന്നെ കണ്ടു അപ്പോൾ കൈ നെറ്റിയിലേക്ക് അടുപ്പിച്ചു പിടിച്ചു ആരാണ് എന്താ എന്താ. ഞാൻ ഹമീദിക്ക പറഞ്ഞിട്ട് വന്നതാണ് ഇവിടെ ഒരു മോട്ടോർ നന്നാക്കാൻ ഉണ്ട് എന്ന് പറഞ്ഞു. അവിടുത്തെ മുഖത്തെ സന്തോഷം അവരുടെ കണ്ണുകളിൽ പ്രകാശിച്ചു കൂട്ടത്തിൽ ആ സാധു സ്ത്രീയുടെ മുഖം പ്രസന്നമായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.