മുഖചർമ്മം നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്താൻ കിടിലൻ മാർഗ്ഗം..

സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന്.

   

കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന് മാർഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും വളരെയധികം ഉത്തമം. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും നിലനിർത്താനും നിരവധി വഴികൾ സ്വീകരിക്കുന്നവരാണ് അധികവും. മഞ്ഞൾ ചന്ദനം എങ്ങനെ സ്ഥിരമായി കയ്യിൽ കരുതുന്ന പലതുണ്ടാകും. എന്നാൽ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ഉരുളൻ കിഴങ്ങ്.

ഉരുളക്കിഴങ്ങിൽ ധാരാളമായി വിറ്റാമിൻ ഡിവിൻ സിഎന്നിവയുടെ കലവറയായ ഉരുളക്കിഴങ്ങ് നല്ലൊരു ടോണർ കൂടിയാണ്. ഒത്തിരി പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിൽ ഉണ്ടെന്ന് കരുവാളിപ്പുകൾ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഇത് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കുന്നു.

ഉരുളൻ കിഴങ്ങ് നീരും അല്പം നാരങ്ങാനീരും മിശ്രിതം മുഖത്തു പുരട്ടുന്നത് ചർമ്മത്തിലെ കരുവാളിപ്പ് നീക്കം ചെയ്യുന്നതിനും കറുത്ത പാടുകൾ ഇല്ലാതാക്കി ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിനും വളരെയധികം സഹായിക്കും. മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കണം. ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മികച്ച ഫലം നൽകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.