വീട്ടിലെ ജോലി എപ്പോഴും വളരെ വേഗത്തിൽ ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വീട്ടമ്മമാരും വീട്ടമ്മമാർക്ക് ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരവും അതുപോലെതന്നെ വീട്ടുജോലികൾ വളരെ വേഗത്തിൽ ചെയ്തുതീർക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്. ഇത്തരം മാർഗങ്ങൾ സ്വീകരിച്ചു നോക്കുന്നത് നമുക്ക് വീട്ടുജോലി വളരെ വേഗത്തിൽ ആക്കുന്നതിനെ സഹായിക്കുന്നതായിരിക്കും.
ഇതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് പച്ചക്കറിയും മറ്റും അതിനെ പാചകം ചെയ്യുമ്പോൾ ഒത്തിരി സമയം വേണ്ടി വരുന്നതാണ് എന്നാൽ പച്ചക്കറികൾ ക്യാരറ്റ് ബീറ്റ് റൂട്ട് ക്യാബേജ് എന്നീ പച്ചക്കറികൾ അരിഞ്ഞു തോരൻ വയ്ക്കുന്നതിന് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് പറയാം. അതായത് നമുക്ക് പച്ചക്കറികൾ അരിഞ്ഞെടുക്കുന്നതിന് നമുക്ക് വളരെ എളുപ്പത്തിൽ സഹായിക്കുന്ന ഒരു കാര്യമാണ്.
ചെറിയ കഷണങ്ങളായി മിക്സിയിൽ ഒന്ന് കറക്കിയെടുക്കുന്നത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ ഇവ പാചകം ചെയ്യുന്നതിനുള്ള ഭാഗത്തിലാകുന്നതായിരിക്കും. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പച്ചക്കറികൾ നല്ല രീതിയിൽ പാചകത്തിന് എടുക്കാവുന്നതാണ്. പറയുന്നത് നമുക്ക് ഫ്രിഡ്ജിൽ ഇറച്ചി കേടുകൂടാതെ കുറച്ചുനാളത്തേക്ക് എങ്ങനെ ശേഖരിച്ച് എന്നതിനെ കുറിച്ചാണ് പറയുന്നത്. അതുപോലെതന്നെ ഇറച്ചിയിൽ ഉണ്ടാകുന്ന ചോര വളരെ വേഗത്തിൽ കഴുകി കളയുന്നതിനുള്ള ഒരുടിപ്സും പറയുന്നുണ്ട്.
അതിനുശേഷം വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം ഈ പേജുകളിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി അല്ലെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കഴുകിയെടുക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ ഇറച്ചിയിലേക്ക് ചോറ് കഴുകി കളയുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.