ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവരാണ് മാതാപിതാക്കൾ. ഒരു കുഞ്ഞിനെ ഉദരത്തിൽ ജന്മം നൽകുന്നതും മുതൽ അവന്റെ ഓരോ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ തന്നെ അവനെ ചേർത്തുപിടിക്കുന്നവരാണ് മാതാപിതാക്കൾ. എന്ത് ബുദ്ധിമുട്ടുണ്ടായാലും തന്റെ മക്കൾക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. അതിനാൽ തന്നെ മക്കളെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെയാണ് അവർ കാത്തു സംരക്ഷിക്കുന്നത്.
എന്നാൽ കുട്ടിക്കാലം മുതലേ തങ്ങളെ കൈപിടിച്ച് നടത്തിയും വിദ്യാഭ്യാസം നൽകിയും ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളുടെ അത്തരം ഒരു അറ്റാച്ച്മെന്റ് ഇന്നത്തെ കാലത്തെ മക്കൾക്ക് ഉണ്ടാകുന്നില്ല. സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് എല്ലാവർക്കും അവരവരുടെ കാര്യം നോക്കാൻ മാത്രമേ സമയം ഉള്ളൂ. അതിനാൽ തന്നെ അവരവരെ വളർത്തി വലുതാക്കി കൊണ്ടുവന്ന അച്ഛനമ്മമാരെ തിരിഞ്ഞുനോക്കാൻ വരെ ഇന്ന് സമയമില്ലാതായിരിക്കുകയാണ്.
അത്തരത്തിൽ ഒരു ജീവിത സാഹചര്യമാണ് ഇതിൽ കാണുന്നത്. യുവാവും യുവാവിന്റെ ഭാര്യയും ജോലിക്കാരാണ്. അതിനാൽ തന്നെ മക്കളുടെ കാര്യവും വീട്ടിലെ ജോലികളും എല്ലാം അച്ഛനാണ് നോക്കിയിരുന്നത്. ഒരു കുറ്റവും കുറവും പറയാതെ തന്നെ അച്ഛൻ എല്ലാ കാര്യങ്ങളും ചെയ്തു പോന്നിരുന്നു. അച്ഛനെ ഒരിക്കൽ ബൈപ്പാസ് സർജറി കഴിഞ്ഞതിനാൽ തന്നെ ഇടയ്ക്കിടെ ചെക്കപ്പ് ചെയ്യേണ്ടത് ആവശ്യമാണ്.
അത്തരത്തിൽ യുവാവ് അച്ഛനെയും കൂട്ടിയ ചെക്കപ്പിനു വേണ്ടി ആശുപത്രിയിലേക്ക്വന്നിരിക്കുകയാണ്. അപ്പോഴാണ് അച്ഛനെ ഉടനടി ഐസിയുവിൽ അഡ്മിറ്റ് ചെയ്യണമെന്നും ഒബ്സർവേഷനിൽ വയ്ക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടത്. യുവാവിനും യുവാവിന്റെ ഭാര്യക്കും ഇത് ഒട്ടും താല്പര്യമായിരുന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.