പ്രവാസിയായ യുവാവിനെ ഭാര്യ നൽകിയ സമ്മാനം കണ്ടാൽ ആരും സന്തോഷിക്കും.

തിരിച്ചുപോകുമ്പോൾ എന്നെക്കൂടി കൊണ്ടുപോകുമോ തിരികെ പ്രവാസത്തിലേക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആ രാത്രിയിൽ തന്നെ നെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു . സത്യത്തിൽ ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന ഒന്നായിരുന്നു അവൾ ചോദിച്ചത് പോലെ കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്ന എന്നെപ്പോലുള്ളവർക്ക് അതു വെറും സ്വപ്നം മാത്രമായിരുന്നു സ്വന്തമായി ഒരു പണി പല ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട്.

   

ഒരു വയലറ്റ് ചൂടിനെ വകവയ്ക്കാതെയും രാത്രികാലങ്ങളിൽ ഉറക്കമില്ലാതെ പണിയെടുത്തിട്ടുണ്ട് അത്തരത്തിൽ സ്വരുക്കൂട്ടിയെ തുക മാസാമാസം നാട്ടിലേക്ക് അയക്കുമ്പോൾ പലരും പറയാറുണ്ട് ഗൾഫിൽ എനിക്ക് പണം കായ്ക്കുന്ന വലിയ മരമുണ്ടെന്ന് ഗൾഫിലെ എന്റെ പണം കായ്ക്കുന്ന മരം കാണുവാനാണോ പെണ്ണേ ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ചോദിക്കുമ്പോൾ തലയുയർത്തി അവളെ നോക്കി.

മറ്റാർക്കും അറിയില്ലെങ്കിലും എനിക്കറിയാം ആ പണത്തിൽ ഒളിഞ്ഞിരിക്കുന്ന ഏട്ടന്റെ വിയർപ്പും കഷ്ടപ്പാടുകളും ആ കഷ്ടപ്പാടുകൾക്കിടയിൽ ഒരാശ്വാസമായി ഒരു ദിവസമെങ്കിലും ഞാൻ ഉണ്ടാകണംചേട്ടന്റെ ഒപ്പം എന്നൊരു ആഗ്രഹം മാത്രം.അറിയാം അത് വെറുമൊരു സ്വപ്നമാണെന്ന് ഒരു ചെറു പുഞ്ചിരിയോടെ അത് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി ശരിയാണ് പലപ്പോഴും സ്വന്തങ്ങളും സുഹൃത്തുക്കളും.

എന്നെ ഒരു പുത്തൻ പണക്കാരൻ ആകുമ്പോൾ ആവശ്യങ്ങളും ആഗ്രഹങ്ങളും ഉന്നയിച്ചു എനിക്ക് മുമ്പിൽ കയറി നിൽക്കുമ്പോൾ ഒരിക്കൽ പോലും ആ കൂട്ടത്തിൽ എന്റെ ഭാര്യ ഉണ്ടായിരുന്നില്ല. കൊണ്ടുവരുന്ന അത്ര സുഗന്ധക്കുറവിൽ മുഖം മങ്ങുന്നവർക്കിടയിൽ എന്റെ സാമിഭ മുഖത്ത് തെളിച്ചമേ അവളിൽ മാത്രമായിരുന്നു. ഒരുപക്ഷേ സ്വന്തം ബന്ധങ്ങളിൽ ഭാര്യ എന്ന വാക്കിന് ഇത്ര വിലയേറിയ അതുകൊണ്ട് തന്നെ ആയിരിക്കാം.