ഇത് ഇന്നത്തെ ആധുനിക ലോകത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട് പലർക്കും ഇന്ന് സ്നേഹം എന്നത് സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു പാതിയായി മാറിയിരിക്കുന്നു അതുപോലെ തന്നെ സ്നേഹം എന്നത് ഇന്ന് പണത്തിന്റെയും അതുപോലെതന്നെ സ്വാർത്ഥത ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്കാണാൻ സാധിക്കുന്നത്.ഇന്നലെ ലോകത്തിൽ ആത്മാർത്ഥമായ സ്നേഹബന്ധങ്ങളുടെ എണ്ണം വളരെയധികം കുറഞ്ഞു വരികയാണ് ഭർത്താവിനോട് ഭാര്യക്ക് സ്നേഹമില്ല ഭാര്യക്ക് ഭർത്താവിനോട് സ്നേഹമില്ല കബളിപ്പിച്ച വിവാഹിതര ബന്ധങ്ങൾ തുടരുന്നവരും എന്നിങ്ങനെ ഒത്തിരി ആളുകളെയും നമുക്ക് കാണാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ആത്മാർത്ഥമായി സ്നേഹബന്ധങ്ങൾ കുറയുമ്പോൾ അത് നമ്മുടെ സമൂഹത്തിൽ വളരെയധികം പ്രശ്നങ്ങൾസൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് നമ്മുടെ സമൂഹത്തിന്റെ നിലയിൽ നിൽപ്പിന് തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒന്ന് തന്നെയായിരിക്കും എല്ലാവരും സ്വാർത്ഥനായി മാറുകയും സമൂഹത്തിൽ നല്ല നന്മകൾ ഉള്ളത്.
പ്രവർത്തികൾ കുറയുന്നതിനും ഇത്തരത്തിലുള്ള കാരണമായി തീരുന്നുണ്ട് അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്താണ് യഥാർത്ഥത്തിൽ ഇവരുടെ കുടുംബത്തിൽ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തുരുതുറ മെസ്സേജ് വരുന്നുണ്ടായിരുന്നു ആരാണ് എന്ന് ഭർത്താവ് ചോദിക്കുന്നതിനു മുമ്പ് തന്നെ ഫാമിലി ഗ്രൂപ്പിൽ ആണെന്ന് .
മറുപടിയും പറഞ്ഞു ആയിഷ നീ വാ നമുക്ക് കുറച്ചു നേരം ഒന്ന് കിടക്കാം ബിരിയാണി കഴിച്ചു കൊണ്ട് വല്ലാത്തൊരു ക്ഷീണം ഞാനില്ല അതെന്താണ് ഒന്നൂല്ല എന്തുകൊണ്ട് ഞാൻ വന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഇതുവരെ സന്തോഷത്തോടെ സംസാരിക്കുന്നത് പോലും ഞാൻ കേട്ടിട്ടില്ല. ഇക്കാനോട് കടങ്ങളൊക്കെ തീർത്തിട്ട് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ അതൊന്നും ആലോചിക്കാതെ ഇങ്ങോട്ട് എന്തിനാ ഇപ്പത്തന്നെ കെട്ടിയെടുത്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.