പ്രവാസിയായ അച്ഛൻ വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ..

പ്രവാസികളായഅച്ഛന്മാർ പലപ്പോഴും കുട്ടികൾക്ക് ഒരു പേടി സ്വപ്നമായി മാറാറുണ്ട് എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രവാസികളായ അച്ഛന്മാരെയും മക്കൾ വെറുക്കുന്നതും അതുപോലെ തന്നെ സ്നേഹം ഇല്ലാതെ പെരുമാറുന്നത് എന്നും പലപ്പോഴും കരുതാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മേ അച്ഛന്റെ ഫാൻസും സെർട്ടുകളും അമ്മ അയയിൽ വിരിക്കുന്ന കണ്ട് നന്ദു ചോദിച്ചു. അമ്മ ഒന്ന് മൂളി ഇതെന്താ പതിവില്ലാതെ അവന്റെ ചോദ്യത്തിൽ അല്പം ദേഷ്യം ഉണ്ടായിരുന്നു. സാധാരണ മൂന്നു വർഷം ഒരിക്കലാണ് വരവ് എന്നവൻ ഓർത്തു.

   

അമ്മ അവനും ഒന്ന് നോക്കി അവൻ ഇന്നുമുതലാണ് അച്ഛനെ ഇഷ്ടമല്ലാത്തത് എന്ന് അവർക്ക് ഓർത്തുനോക്കി. അച്ഛൻ നല്ല ഭർത്താവ് അല്ലാതെ ആയപ്പോഴാകും അമ്മയെ കരയിക്കുന്ന അച്ഛനെ മക്കൾ എങ്ങനെയാണ് ഇഷ്ടപ്പെടുക. അച്ഛനെ കൊച്ചിയിൽ എന്തോ ബിസിനസ് കാര്യം ഉണ്ടത്രേ. നാലഞ്ചു ദിവസങ്ങൾ ഉണ്ടാവുകയുള്ളൂ ഇവിടെ അമ്മയുടെ മറുപടിയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പ് ഉണ്ടായിരുന്നു .

നന്ദു മുറുകെ മുഖത്തോടെ അങ്ങനെ ഇരുന്നു നാലഞ്ചു ദിവസങ്ങൾ അമ്മ കരയുന്ന നാലഞ്ചു ദിവസങ്ങൾ. അമ്മയുടെ ഉഡലിൽ നീല പാടുകളും പൊള്ളിയടന്ന മുറിവുകളും കാണുന്ന നാലഞ്ചു ദിവസങ്ങൾ എങ്കിലും അച്ഛന്റെ മുറി കടന്നു വന്നാൽ അമ്മ അതൊന്നും ഭാവിക്കാറില്ല. തീർത്ത പാടുകൾ തുണികൊണ്ട് മൂടും കരഞ്ഞുനടഞ്ഞ കണ്ണുകളിൽ നല്ലോണം മഷി എഴുതും. ടൗണിലെ കിണർപ്പിനെ മറച്ച് കനത്ത മുടി മറഞ്ഞു കിടപ്പുണ്ടാകും ഈ ദിവസങ്ങളിലാണ് അമ്മ മുടിയഴിച്ചിടാറുള്ളത്.

അച്ഛന് സ്നേഹമാണ് നിറയെ സമ്മാനങ്ങൾ കൊണ്ടുതരും പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലെയും സമ്മാനങ്ങൾ കാണിച്ച് എന്റെ മോൻ മിടുക്കൻ ആണെന്ന് കൂട്ടുകാരുടെ പറയും എന്ന് ചോദ്യം ഉണ്ടാകും എപ്പോഴും ഒരുപാട് ആവശ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.