നമ്മുടെ ഭൂമിയിലേക്ക് കാണപ്പെട്ട ദൈവമാണ് അച്ഛനമ്മമാർ അതിനെ ചിരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്.അച്ഛനും അമ്മമാർ ദൈവത്തിനു തുല്യരാണെന്ന് പറയാറുണ്ടല്ലോ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്. ഡോക്ടർമാർ മരിച്ചു എന്ന വിധിയെഴുതിയ കുഞ്ഞിനെ അച്ഛനും അമ്മയും ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്.
അതെ ഡേവിഡ് എന്ന ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെ സന്തോഷിച്ചു എന്നാൽ ഇരട്ടകളാണ് എന്നുടെ അറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. ചെക്കപ്പിലും എല്ലാം കുട്ടികൾ ആരോഗ്യവാന്മാരായി ഇരിക്കുന്നു ഡെലിവറി ദിവസമായി ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ആണെന്ന് ഡോക്ടർമാർ പറഞ്ഞു.
പിന്നീടാണ് പെട്ടെന്ന് കാര്യങ്ങൾ തലകീഴായി മറഞ്ഞതും അനക്കമില്ല ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കി അവസാനം അമ്മയുടെ നെഞ്ചത്തേക്ക് കിടത്തിയിട്ട് കുഞ്ഞു മരിച്ച കാര്യം അവർ അച്ഛനോടും അമ്മയോടും പറഞ്ഞു അവർക്കത് താങ്ങാൻ ആയില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല എന്നാണ് ആ കുഞ്ഞിന് അവർ പേരിട്ടിരിക്കുന്നത് അമ്മ കുഞ്ഞിനെ പേര് വിളിക്കാൻ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു മെഡിക്കൽ എന്നാണ് .
ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത് അച്ഛനും അമ്മയും നമ്മുടെ ദൈവമാണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്പോയ ജീവൻ തിരിച്ചു കൊണ്ടുവരാൻ പോലും കഴിവുള്ളവർ ആണ് നമ്മുടെ അച്ഛനമ്മമാർ ഈ സംഭവം എല്ലാവരെയും വളരെയധികം ഞെട്ടിച്ചു സ്നേഹവും സാമൂഹ്യവും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു എന്ന് തന്നെ പറയാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=J9heAtrpZGI