ഏട്ടന്റെ വധുവിനെ കണ്ടപ്പോൾ അനിയൻ ഞെട്ടി,കാരണം കേട്ടപ്പോൾ വീട്ടുകാരും..

കോളേജ് കാലഘട്ടം എന്ന് പറയുന്നത് യുവതി യുവാക്കളെ സംബന്ധിച്ചിടത്തോളം അവർക്ക് വളരെയധികം ആനന്ദം ലഭിക്കുന്ന ഒരു കാലഘട്ടം തന്നെയായിരിക്കും. അവരുടെ ചില കുസൃതികളും അതിൽ നിറഞ്ഞിട്ടുണ്ടാകും എന്ന എന്നതാണ് വാസ്തവം. അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച കഥയാണിത്.കോളേജിലെ അലമ്പും അതിനു ശേഷമുള്ള ശോകകാലം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് അകന്നു ഒരു ബന്ധുവഴി ജോലി ശരിയായത്.

   

കുറച്ചു പൈസ മുടക്കണം എങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും ആ സമയത്ത് അങ്ങനെ ചിന്തിക്കുകയുള്ളൂ. വീട്ടിൽ നിന്നും വെളിയിലിറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാരെ പതിവ് ചോദ്യം ജോലിയൊന്നും ശരിയായില്ല അല്ലേ?.

പഠിച്ചത് പോലെ ഒരു ഡയലോഗ് എല്ലാം ശരിയാകും. എന്നിട്ട് മാറിനിന്ന് പുച്ഛവും കുറ്റവും പറയും. അവനൊക്കെ ഇവിടെ രക്ഷപ്പെടാൻ എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വച്ചാലോ ബന്ധുക്കൾ വല്ലോം വന്നുപോയാൽ അന്നവിടെ പദം തന്നെ അവർ നടത്തും.എല്ലാംകൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാട് ഉണ്ടെന്നറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു.

ഏട്ടനെ കുറിച്ച് പറഞ്ഞില്ലല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ലെങ്കിലും സ്നേഹത്തിന്റെ പരിയായി മായിരുന്നു. ചെറുപ്പത്തിലെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം പഠിത്തവും എല്ലാം ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമേ തിരിച്ചു വരാൻ പറ്റൂ എന്ന് പറഞ്ഞു തന്നെയാണ് എന്നെ ഇവിടുന്ന് ഇടനിലക്കാരൻ വിട്ടത്. രണ്ടുവർഷംഏട്ടൻ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം.