നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ശുദ്ധമായ നല്ല വിശ്വസിച്ചു ഉപയോഗിക്കാവുന്ന വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമ്മുടെ പൂർവികന്മാർ കുഞ്ഞുങ്ങൾക്ക് കുളിക്കുന്നതിനും അതുപോലെതന്നെ ഭക്ഷണം നൽകുന്നതിനും എല്ലാം ഇത്തരത്തിലുള്ള വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒട്ടും പ്രയാസമില്ലാതെ ബുദ്ധിമുട്ടില്ലാതെ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വെളിച്ചെണ്ണ തയ്യാറാക്കി.
എടുക്കുന്നതിന് സാധിക്കുന്നതാണ് രണ്ടു കാലങ്ങളിൽ ഇനി ഇത്തരം കാര്യങ്ങൾ വളരെയധികം പ്രയാസമാണ് ചെയ്തിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത് ചെയ്യുന്നതിന് വളരെയധികം നൂതനമായ രീതികൾ ലഭ്യമാണ് നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ ഒരു കുക്കർ ഉപയോഗിച്ച് വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാൻ വളരെ പ്രയാസം നിറഞ്ഞ ഒരു കാര്യമായി പറയുന്നത് നാളികേരം ചിറകുന്നതാണ്.
എന്നാൽ നമുക്ക് നാളികേരം ചിരകാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.ഇതിനായി നമുക്ക് രണ്ട് ഒടക്കാത്ത തേങ്ങ കളഞ്ഞതിനുശേഷം നമുക്ക് കുക്കറിൽ ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത് നമ്മുടെ കുക്കറിൽ കൊള്ളുന്ന അളവിൽ നമുക്ക് തേങ്ങഇട്ടുകൊടുക്കും ആവശ്യത്തിന് വെള്ളം വച്ചതിനുശേഷം നമുക്ക് രണ്ട് വിസിലാണ് അടിപ്പിക്കേണ്ടത്.
രണ്ടു വിസിൽ വന്നതിനുശേഷം നമുക്ക് അത് തുറന്നു നോക്കാവുന്നതാണ്.ഇനി ഞാൻ നാളികേരം ചൂടാറിയതിനു ശേഷം നമുക്ക് പൊട്ടിച്ചെടുക്കാൻ സാധിക്കുന്നതായിരിക്കും. തേങ്ങ ചിരകാതെ ചെയ്യുന്നതിന് നമുക്ക് വളരെയധികം സഹായകരമായിരിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ വളരെ നല്ല രീതിയിൽ തന്നെ ചിരട്ടയിൽ നിന്ന് തേങ്ങ ഇളകി വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.