വീട്ടിലുള്ള ഓരോ എലിയേയും തൂത്തെറിയാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

നമ്മുടെ വീടുകളിലെ ഏറ്റവും വലിയ ശല്യക്കാരാണ് എലികൾ. എലികൾ പുറത്തുനിന്ന് അകത്തേക്ക് ഒരെണ്ണമായി കയറി വരികയും പിന്നീട് പെറ്റുപെരുകി ധാരാളമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ എലികൾ വീടുകളിൽ വന്നു നിറയുമ്പോൾ പല തരത്തിലുള്ള രോഗങ്ങളാണ് ഇതുവഴി നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്. അവയുടെ മലമൂത്ര വിസർജ്യങ്ങളിൽ നാം ചവിട്ടുകയോ നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന മുറിവുകളിലൂടെ അവ ശരീരത്തിലേക്ക് കയറുകയോ ചെയ്യുകയാണെങ്കിൽ മാരക മായിട്ടുള്ള എലിപ്പനി വരെ ഉണ്ടാകാവുന്നതാണ്.

   

അതുമാത്രമല്ല എലികൾ നമ്മുടെ വീടുകളിലെ പലതരത്തിലുള്ള വസ്തുക്കളും നശിപ്പിക്കുകയും ചെയ്യുന്നതാണ്. വസ്ത്രങ്ങൾ കടിച്ചു കീറുകയും ആഹാര പദാർത്ഥങ്ങൾ തിന്നു നശിപ്പിക്കുകയും എല്ലാം ചെയ്യുന്നു. അതിനാൽ തന്നെ എത്രയും പെട്ടെന്ന് നമുക്ക് അവയെ തുരത്താൻ പറ്റുന്നുവോ അത്രയും ഉപകാരപ്രദമാകും. കൂടുതലായും ഓരോരുത്തരും വീടുകളിൽ ഉപയോഗിക്കുന്നത് എടുക്കണിയും എലി വിഷവുമെല്ലാമാണ്.

എന്നാൽ എലിവിഷം ഉപയോഗിക്കുന്നത് അത്രകണ്ട് സെയ്ഫ് അല്ലാത്തതിനാൽ തന്നെ മറ്റുപല മാർഗ്ഗങ്ങൾ നാം ഉപയോഗിക്കേണ്ടതായി വരുന്നു. കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിൽ എലിവേഷവും മറ്റും വയ്ക്കുന്നത് മാരക മായിട്ടുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. അത്തരത്തിൽ യാതൊരു തരത്തിലുള്ള എലിവേഷവും ഉപയോഗിക്കാതെ തന്നെ ഏതുരേലിയയും പെട്ടെന്ന് വീട്ടിൽ നിന്ന് ഓടിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്.

ചെയ്തുനോക്കിയാൽ തീർച്ചയായും ഫലം ലഭിക്കുന്ന അടിപൊളി റെമഡിയാണ് ഇത്. ഇതിനായി ആവശ്യമായി വരുന്നത് നമ്മുടെ വീടുകളിൽ തന്നെ സുലഭമായി ലഭിക്കുന്ന സോഡാപ്പൊടി ആണ്. ഈ സോഡാപ്പൊടി എലിയുടെ വയറ്റിലേക്ക് ചെല്ലുമ്പോൾ എലികൾ പെട്ടെന്ന് തന്നെ ചത്തു പോകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.