പ്രസവസമയത്ത് ഭാര്യയുടെ കൂടെയുണ്ടായിരുന്ന ഭർത്താവിനെ സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടിപ്പോകും.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു സുപ്രധാന സമയമാണ് ഗർഭകാലം. ഒരു കുഞ്ഞിനെ ഉദരത്തിൽ ഗർഭം ധരിക്കുന്നത് മുതൽ അവൾ അമ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ കുഞ്ഞിന്റെ മുഖം കാണാൻ സാധിച്ചില്ലെങ്കിലും അവൾ അമ്മയായി തീരുകയാണ്. അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ ഉണ്ടെന്നുള്ള ബോധത്തോടുകൂടിയാണ് പിന്നീട് അവൾ 9 മാസക്കാലം ജീവിച്ചു പോകുന്നത്. പല തരത്തിലുള്ള വേദനകളും അസ്വസ്ഥതകളും ഈ 9 മാസക്കാലം അവൾ നേരിടുന്നു.

   

എന്തെല്ലാം വേദനകൾ ഉണ്ടായാലും അവൾ അതെല്ലാം സന്തോഷത്തോടുകൂടി കടിച്ചമർത്തുകയാണ് ചെയ്യുന്നത്. എന്ത് വേദനയും ത്യാഗം സഹിച്ചും തന്റെ കുഞ്ഞിനെ ജന്മം നൽകണം എന്നുള്ള ഒരു വിചാരം മാത്രമാണ് അവളുടെ മനസ്സിൽ അപ്പോൾ ഉള്ളത്. ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത പല പ്രതിസന്ധികളും ഈ ഘട്ടത്തിൽ ഓരോ സ്ത്രീകളും നേരിടുന്നു.

ഗർഭിണിയായ ആ മാസം മുതൽ പ്രസവിക്കുന്നത് വരെ അവളുടെ ജീവിതത്തിൽ പല ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അതെല്ലാം പ്രസവ വേദനയേക്കാൾ വളരെ താഴ്ന്ന വേദനകളാണ്. അവൾ ഒൻപത് മാസവും ഒമ്പത് ദിവസവും എടുത്തിട്ട് ഒരു കുഞ്ഞിനെ ജന്മം നൽകുകയാണ് ചെയ്യുന്നത്. ശരീരത്തിലെ ഞരമ്പുകളും എല്ലുകളും എല്ലാം പൊട്ടുന്നതിനേക്കാൾ ഇരട്ടിയുടെ ഇരട്ടി വേദന എടുത്തിട്ടാണ് ഓരോ സ്ത്രീയും പ്രസവിക്കുന്നത്.

അത്തരത്തിൽ ഒരു യുവതി പ്രസവിക്കുന്നതിന് വേണ്ടി ലേബർ റൂമിൽ കയറിയപ്പോൾ അവളുടെ ഭർത്താവ് അനുഭവിച്ച കാര്യങ്ങളാണ് ഇതിൽ പറയുന്നത്. യുവതി പ്രസവിക്കുന്നതിനു വേണ്ടി കയറിയപ്പോൾ അത് കാണുന്നതിനും പകർത്തുന്നതിനു വേണ്ടിയാണ് ഭർത്താവ് ലേബർ റൂമിലേക്ക് കയറി ചെന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.