ദോശ കല്ലിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത്രയേറെ സൂത്രവിദ്യകളോ. കണ്ടു നോക്കൂ.

ഏതു പ്രായക്കാരും ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം ആണ് ദോശ. കൂടുതലായും പ്രാതൽ ആയിട്ടാണ് ദോശ നാം കഴിക്കാറുള്ളത്. എണ്ണയിലും നെയിലും ചുട്ടെടുത്ത ദോശ ഏവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. ഇത്തരത്തിൽ ദോശ ചുട്ടെടുക്കുന്നതിന് വേണ്ടി കൂടുതലായും ദോശക്കല്ലുകളും നോൺസ്റ്റിക് പാനുകളും ആണ് ഉപയോഗിക്കാറുള്ളത്. നോൺസ്റ്റിക് പാനുകളിൽ വളരെ പെട്ടെന്ന് തന്നെ ദോശ ചുട്ടെടുക്കാൻ സാധിക്കുമെങ്കിലും ദോശക്കല്ലിൽ ഉണ്ടാക്കുന്ന ദോശയുടെ സ്വാദ് അതിന് ലഭിക്കുകയില്ല.

   

അതിനാൽ തന്നെ അല്പം ബുദ്ധിമുട്ടിയാലും ദോശക്കല്ലിൽ ദോശ ചുട്ടെടുക്കാനാണ് നാമോരോരുത്തരും താൽപര്യപ്പെടുന്നത്. ഇത്തരത്തിൽ ദോശ ചുട്ടെടുക്കുമ്പോൾ പലപ്പോഴും നാം നേരിടുന്ന ഒരു പ്രശ്നമാണ് ദോശ അടിപിടിക്കുക എന്നുള്ളത്. ദോഷകല്ലിൽ ചുട്ടെടുക്കുമ്പോൾ ശരിയായ വണ്ണം നമുക്ക് അത് ചട്ടകം കൊണ്ട് കോരി എടുക്കാൻ സാധിക്കാതെ വരുന്നു.

ഇത്തരം സാഹചര്യങ്ങൾ ദോശ പൊട്ടി പോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അത്തരം ഒരു പ്രശ്നം ആരും നേരിടേണ്ടി വരികയില്ല. ഇതിൽ പറയുന്ന സൂത്രവിദ്യകൾ ദോശക്കല്ലിൽ പ്രയോഗിക്കുകയാണെങ്കിൽ എത്ര ദോശ വേണമെങ്കിലും നമുക്ക് ദോശക്കല്ലിൽ നിന്ന് പെറുക്കി എടുക്കാവുന്നതാണ്. അത്തരത്തിൽ ദോശ എളുപ്പം കല്ലിൽ ചുട്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ചു റെമഡികളാണ് ഇതിൽ കാണുന്നത്.

ഇത്തരം നടപടികൾ ദോശക്കല്ലിൽ പ്രയോഗിക്കുകയാണെങ്കിൽ ദോശക്കല് പെട്ടെന്ന് തന്നെ നമുക്ക് മയപ്പെടുത്താനാകും. ഇതിനായി ഏറ്റവും ആദ്യം അല്പം ഉരുള പുളിയാണ് ആവശ്യമായി വരുന്നത്. ഉരുള അല്പം വെള്ളത്തിൽ നല്ലവണ്ണം ഉടച്ചെടുത്തിനുശേഷം ദോശക്കല്ല് ചൂടാക്കി അതിനു മുകളിലേക്ക് ഇത് ഒഴിച്ച് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്ന വീഡിയോ കാണുക.