ദോശ ഉണ്ടാകുമ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ…

ചില സമയത്തെങ്കിലും ദോശ ഉണ്ടാകുമ്പോൾ ദോശക്കല്ലിൽ ദോഷമാവ് പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ശരിയായ രീതിയിൽ ദോശ ഉണ്ടാക്കാവുന്ന സാധിക്കാതെ വരുന്ന സന്ദർഭങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതായത് ദോഷകല്ലിൽ നല്ല രീതിയിൽ തന്നെ ദോഷവും ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ.

മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്  ഇത്തരത്തിൽ നോൺസ്റ്റിക്കിന്റെ പാത്രത്തിലും അതുപോലെതന്നെ ഇരുമ്പിന്റെയും പാത്രത്തിലും ഈയൊരു മെത്തേഡ് സ്വീകരിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധ്യമായും. പാൻ ചൂടാക്കിയതിനു ശേഷം അല്പം എണ്ണ തേച്ചു കൊടുക്കുക അതിനുശേഷം ദോശയും നമുക്ക് ഉണ്ടാക്കുമ്പോൾ ഇത്തരത്തിൽ വിട്ടു കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാകും ഈ സന്ദർഭത്തിൽ .

നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ആദ്യം നല്ല രീതിയിൽ ചെയ്തെടുക്കുക മുഴുവനായി കളഞ്ഞതിനുശേഷം നമുക്ക് കുറച്ച് വെളിച്ചെണ്ണ ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് കുറച്ച് ചെറിയ ഉള്ളിയോ അല്പം ഉപ്പിട്ടതിനു ശേഷം നല്ല രീതിയിൽ ഇതൊന്നു വഴറ്റിയെടുക്കുക. അതിനുശേഷം തീ ഓഫ് ചെയ്യാം അതിനുശേഷം നമുക്ക് ഇത് പോകുമ്പോൾ വീണ്ടും നമുക്കിങ്ങനെ മൂന്നുതവണ.

ചെയ്തെടുക്കേണ്ടതാണ്  അപ്പോൾ ഈ പാനിലെ വളരെയധികം നേട്ടമായിരിക്കും. ദോശകല്ലിനും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് നല്ലതാണ്. അതിനുശേഷം നമുക്ക് ജസ്റ്റ് ഒരു ടിഷ്യൂ അല്ലെങ്കിൽ തുണി ഉപയോഗിച്ച് നമുക്കിത് തുടച്ചു എടുക്കാം. കഴുകരുത് കഴുകിയാൽ എണ്ണമയം. ആദ്യത്തെ രണ്ടു ദോശ ഉണ്ടാകുമ്പോൾ അതിനുശേഷം പിന്നെ നമുക്ക് ഈ ഒരു പ്രശ്നം ഉണ്ടാകുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

×