എന്റെ പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഞാൻ ആ വീട്ടിലേക്ക് പോകും എന്ന് സ്കൂൾ കൗൺസിലറായ സ്നേഹയോട് അലൻ ഇങ്ങനെ പറഞ്ഞത് കേട്ട് സ്നേഹ ഞെട്ടി. അലൻ നോട് ഒന്നും കൂടി എന്താണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഇല്ല ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല. അലൻ മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു എന്റെ അമ്മയോട് എനിക്ക് വെറുപ്പ് ആണ്.
ഇങ്ങനെ നീ പറയുവാൻ ആയിട്ട് ഒരു കാരണം ഉണ്ടാകുമല്ലോ ആ കാരണം എന്താണെന്ന് നീ എന്നോട് ഒന്നു പറയാമോ ഞാൻ ആ കാരണം പറയുകയില്ല എന്ന് അലൻ ടീച്ചറോട് പറഞ്ഞു. അതു പറയുവാൻ ആയിട്ട് എനിക്ക് കഴിയുകയില്ല എന്ന് അവൻ പറഞ്ഞു എന്താണ് കാരണമെന്ന് ടീച്ചർ വീണ്ടും വീണ്ടും അവനോട് ചോദിച്ചുകൊണ്ടിരുന്നു. ഇതിന്റെ കാരണം .
എന്താണെന്ന് അറിഞ്ഞാൽ അല്ലേ ഇതിനൊരു പരിഹാരം കാണാൻ പറ്റൂ എനിക്കൊന്നും പറയുവാനില്ല പക്ഷേ ഞാൻ ഒരു കാര്യം പറയാം എന്റെ അമ്മയെ വെറുപ്പ് ആണ്. അവരെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല അവരതിരുന്ന് ഭക്ഷണം കഴിക്കാനോ അവരെ ഡ്രസ്സ് കഴുകി ഒന്നും എനിക്കിഷ്ടമല്ല. എന്റെ പപ്പ ഒരു പാവമാണ് പാവം.പാവം എന്ന് പുലമ്പി കൊണ്ട് സ്നേഹയുടെ മുന്നിൽ നിന്ന് അലൻ എഴുന്നേറ്റ്.
പുറത്തേക്ക് പോയി. സ്നേഹ അവനെ വീണ്ടും വിളിച്ചു നീ എന്താണ് കാരണം എന്ന് എന്നോട് ഒന്ന് പറ എന്നാലല്ലേ ഇതിനൊക്കെ പരിഹാരം കാണുവാൻ ആയിട്ട് നമുക്ക് സാധിക്കുകയുള്ളൂ.നീ ആ കാരണം എന്നോട് പറയൂ എന്ന് പറഞ്ഞുകൊണ്ടിരുന്നു എന്താണ് കാരണം എന്ന് അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/pWw09FkKjDI?si=OFIMjkUumh309YyW