ഓറഞ്ച് തൊലി കളയേണ്ട ഇത്തരം കാര്യങ്ങൾക്ക് ഓറഞ്ച് തൊലി കിടിലൻ…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ പഴവർഗ്ഗങ്ങൾ വാങ്ങുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും ഓറഞ്ചും വാങ്ങുന്നവർ ആയിരിക്കും. ഓറഞ്ച് വാങ്ങിയാൽ ഓറഞ്ച് കഴിക്കുകയും അതിന്റെ തൊലി കളയുകയും ചെയ്യുന്നവരാണ് . ഒറിജിനൽ വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഓറഞ്ചിന്റെ തൊലി ഉപയോഗിക്കുന്നത് പലതരത്തിലുള്ള ചരമ പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ്.

   

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത് അതുപോലെതന്നെ ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് ഓയിൽ തയ്യാറാക്കി ഉപയോഗിക്കുകയും ചെയ്യാൻ സാധിക്കുന്നതാണ് ഓറഞ്ച് തൊലി പൊടിച്ച് നമുക്ക് ചർമ്മത്തിൽ അപ്ലൈ ചെയ്തു കൊടുക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള ചർമ്മത്തിന്റെ കറുത്ത പാടുകളും അതുപോലെതന്നെ ഉണ്ടാകുന്ന കറുപ്പും എല്ലാം നീക്കി എടുക്കുന്നതിന് വളരെയധികം നല്ലതാണ് തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊരു മാർഗമാണ്.

ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് എണ്ണ തയ്യാറാക്കുക എന്നത് ഇതിനായിട്ട് ഡബിൾ ബോയിൽ മെത്തേഡ് ആണ് ഉപയോഗിക്കേണ്ടത് ഓറഞ്ചിന്റെ തൊലി നല്ല രീതിയില് കട്ട് ചെയ്തെടുത്തതിനുശേഷം നമുക്ക് വെള്ളം തിളപ്പിക്കാൻ വെച്ചതിലേക്ക് നമുക്ക് ബൗളിൽ ആക്കി ഓറഞ്ച് തുലയും അതുപോലെ ഓയിലും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. ഈ ഓയിലും നമ്മുടെ ചർമ്മത്തിന് വളരെ അധികം ഗുണം ചെയ്യുന്നതായിരിക്കും.

അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം ഉത്തമമായുള്ള ഒന്നാണ്. ഇനി മറ്റൊരു മാർഗമാണ് ഓറഞ്ച് തൊലി ഉപയോഗിക്കുന്നത് നമ്മുടെ അടുക്കളയിലെ ചീത്ത മഠം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ആയിട്ട് ഓറഞ്ച് തൊലി നമുക്ക് അല്പം വെള്ളത്തിൽ ഐസ്ഫ്രീസറിൽ ഐസ് ആകുന്നതിനെ വെക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.