വിധവയായ മരുമകളോട് അമ്മായിയമ്മ ചെയ്തത് കണ്ടോ.

കുറേയധികം ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കികൊണ്ടാണ് ഓരോ പെൺകുട്ടിയും വിവാഹം എന്ന് ബന്ധത്തിലേക്ക് കാലെടുത്തു വയ്ക്കാറുള്ളത്. തന്റെ ജീവിതത്തിൽ തന്റെ പങ്കാളിയോട് എന്തെല്ലാം ചെയ്യണമെന്നും ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നും അവൾ വിവാഹത്തിന് മുൻപ് തന്നെ ആലോചിച്ചു വയ്ക്കുന്നു. സന്തോഷകരമായിട്ടുള്ള വിവാഹജീവിതമാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും വിവാഹബന്ധത്തിലേക്ക് ഏർപ്പെടുമ്പോൾ വില്ലനായി തന്നെ മരണം കടന്നുവരുന്ന കാഴ്ച കാണാവുന്നതാണ്.

   

ചെറുപ്രായത്തിൽ തന്നെ വിധവയായി തീരുന്നവരുടെ എണ്ണം ഇന്ന് കൂടുതലായി തന്നെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയുന്ന ഒന്നാണ്. ആകുമ്പോൾ ഭർത്താവിന്റെ വീട്ടുകാരെ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് മറ്റൊരു വിവാഹം കഴിച്ചു ആളുകൾ സുഖമായി ജീവിക്കുകയും ചെയ്യുന്നു. അത്തരത്തിൽ വിവാഹം കഴിഞ്ഞ് ഒന്നരമാസം ആവുമ്പോഴേക്കും ഭർത്താവ് മരിച്ചു വിധവ ആകേണ്ടിവന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.

അമ്പലത്തിൽ വച്ച് കണ്ടു ഇഷ്ടപ്പെട്ടിട്ടാണ് ആതിരയെ വിവാഹം കഴിക്കുന്നത്. അല്പം സമ്പത്ത് കുറഞ്ഞ വീട്ടിലെ ആയതിനാൽ ജയാനന്ദൻ ആതിരയ്ക്ക് വേണ്ട എല്ലാഞങ്ങളും എടുത്ത് കൊടുത്തിട്ടാണ് വിവാഹത്തിലേക്ക് പ്രവേശിച്ചത്. വിവാഹം കഴിഞ്ഞ് ഒന്നരമാസം ആവുമ്പോഴേക്കും പൂനയിലേക്ക് സയാനന്ദനെ പോകേണ്ടി വരികയും അവിടെ വച്ചുകൊണ്ട് തന്നെ മരിക്കുകയും ആണ് ചെയ്തത്.

അച്ചാക്കായിരുന്നു അവനെ ഉണ്ടായത്. രാത്രി ഒരുപാട് ഫോൺവിളികൾ എല്ലാം കഴിഞ്ഞ് കിടന്നുറങ്ങിയ അവൻ നേരം വെളുത്തിട്ടും എനിക്കാതെ വന്നിരുന്നു പിന്നീട് വേദന ഇല്ലാതെ മരണമാണ് അവനെ ഉണ്ടായത് എന്ന് പറഞ്ഞു ആതിരയെ എല്ലാവരും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.