സാധാരണയായി പ്രായമായവർ പറയുന്നു ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും തള്ളവിരലിന്റെ ഒരു ഭാഗത്ത് മാത്രം അതായത് മടക്കുകളിൽ വളരെയധികം വേദന അനുഭവപ്പെടുക എന്നത്. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നത്തിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് യൂറിക് ആണ് പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങളെ കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം .
പണ്ട് കാലങ്ങളിൽ ഇത്തരം അസുഖങ്ങൾ വരുന്ന രോഗികളുടെ എണ്ണം വളരെയധികം കുറവായിരുന്നു അത് തന്നെ പ്രധാനപ്പെട്ട കാരണം അവർക്കായി അധ്വാനമുള്ള ജോലികളാണ് നിർവഹിച്ചിരുന്നത് എന്നാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കായിക അധ്വാനം ജോലികൾ കുറഞ്ഞുവരുന്നത് യൂറിക്കാസിഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കാരണമാകുന്നുണ്ട്.
യൂറിക്കാസിഡ് ചെക്ക് ചെയ്യുമ്പോൾ രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് 6.5 മുകളിൽ ആണെങ്കിൽ ഇത്തരം അവസ്ഥകളെയാണ് ഹൈപ്പർ യുറീമിയ എന്ന് പറയുന്നത്. ഹൈപ്പർ യൂണിവേഴ്സിറ്റി സംഭവിക്കുമ്പോൾ അത് ക്രിസ്റ്റല്ലുകൾ ഫോം ചെയ്യുകയും അത് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ അടിഞ്ഞുകൂടി വേദന ഉണ്ടാക്കുന്നതിനും അതുപോലെ തന്നെ വീക്കം എന്നിങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നതായിരിക്കും.യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ വർദ്ധിക്കുന്നതാണ് ഗൗട്ട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ.
സൃഷ്ടിക്കുന്നതിനെ കാരണമാകുന്നത്.യൂറിക്കാസിഡ് രോഗികൾക്ക് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം തന്നെ വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നല്ല രീതിയിൽ ശീലിക്കുക എന്നത് അതായത് ഭക്ഷണപദാർത്ഥങ്ങൾ നല്ല രീതിയിൽ മാനേജ് ചെയ്ത്കഴിക്കുക എന്നത്. ഡയറ്റിൽ കൂടി നമുക്ക് വളരെയധികം ആരോഗ്യപ്രശ്നങ്ങളെ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിന് സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.