കടത്തിണ്ണയിലും മരിച്ചു കിടക്കുന്ന പ്രാകൃതനായ മനുഷ്യൻ ആരെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി..

നമ്മുടെ സമൂഹത്തിൽ പലപ്പോഴും വളരെയധികം അപ്രതീക്ഷിതമായിട്ടുള്ള കാര്യങ്ങൾ ആയിരിക്കും നടക്കുക.ഇന്ന് കണ്ടവരെ അല്പസമയം കഴിയുമ്പോൾ കണ്ടു എന്ന് വരില്ല ചിലപ്പോൾ അവരുടെ മരണവാർത്ത കേട്ടു എന്ന് വരാം അത്രയ്ക്കും വിചിത്രമാണ് നമ്മുടെ ജീവിതം.ഇതെന്താ ഇയാളുടെ വായി അടയുന്നില്ല തണുത്തിറങ്ങിയ മൃതശരീരം തറയിൽ നിവർത്തി കെടുത്തുന്നതിനിടയിൽ ഒരാൾ ചോദിച്ചു.ആരും മറുപടി പറഞ്ഞില്ല വേറൊരാൾ അടുത്തു കിടന്ന ഒരു പഴയ കൈയിലെടുത്ത് ശരീരം പുതപ്പിച്ചു.

   

എന്നിട്ട് ആരോടും ഇല്ലാതെ ചോദിച്ചു മുൻസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരമറിയിച്ചു.ആരോ ഒന്നു മൂളി രവീന്ദ്രൻ ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു. രവീന്ദ്രൻ അവന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ വായിനോക്കാൻ ഇറങ്ങിയതായിരുന്നു വീട്ടിൽ വെറുതെ ഇരിക്കുന്നത് അവൻ ഇഷ്ടമല്ലായിരുന്നു കണ്ടാൽ അവന്റെ എന്തെങ്കിലും പണി കൊടുക്കും അതിലും നല്ലത് പുറത്തിറങ്ങി നാലുപേരുടെ വായി നോക്കുന്നത്. രവീന്ദ്രനെ പന്ത്രണ്ടു വയസ്സ് പ്രായം ഗവൺമെന്റ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു.

ഒരു വർഷം തോറ്റുപോയി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളിൽ അമ്മയ്ക്കും ആ സമയത്ത് അവന്റെ അമ്മ നല്ല ഉറക്കത്തിലായിരിക്കും അതൊരു പതിവാണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല വൈകിട്ട് 5 മണിക്ക് എഴുന്നേൽക്കൂ.അതുവരെ രവീന്ദ്രൻ ഉടുപ്പും നിക്കാഹ് മാറ്റി അവൻ ചന്തയിലേക്ക് വിശേഷങ്ങൾ അറിയാൻ ഇറങ്ങും ഒരു വിളിപ്പാടകലെയാണ് ചന്ത.

രവീന്ദ്രന്റെ അമ്മയുടെ എടാ രവി എന്ന നീട്ടി വിളി എവിടെ നിന്നാലും കേൾക്കാം.ചന്തയിൽ ആരെങ്കിലും ചെങ്ങാത്തംകാണും കളിക്കാനും കൂടെ ചുറ്റിക്കറങ്ങി നടക്കാനും. ഒരു ദിവസം രവീന്ദ്രൻ പൗരസ്ത്യ ഫാർമസിയുടെ വരാന്തയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു ഒറ്റനോട്ടത്തിൽ അയാൾ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി നാട്ടിലെ മിക്ക ആളുകളും രവീന്ദ്രനെ അറിയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.