വളർത്തുമൃഗങ്ങൾ എപ്പോഴും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം പലപ്പോഴും നമ്മുടെ വീട്ടിലെ വളർച്ച മൃഗങ്ങൾ നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ പെരുമാറുന്നത് ആയിരിക്കും നമ്മുടെ ജീവിതത്തിലെ പല നിമിഷങ്ങളിലും അവർ നമ്മുടെ കൂടെ നിൽക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും .
നായ്ക്കൾ എന്നത് നായിക നമ്മുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്നത് തന്നെയായിരിക്കും. വളർത്ത മൃഗങ്ങളുടെ ഓരോ പ്രവർത്തയും പലപ്പോഴും നമുക്ക് വളരെയധികം സന്തോഷം നൽകുന്നതും നമ്മെ ചിരിപ്പിക്കുന്നതും തന്നെയിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറിലാകുന്നതും ചിരി പടർത്തുന്നതും ആയ ഒരു സംഭവം ഷെയർ ചെയ്ത്.
തുകയാണ് ഇദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിൽ ഒരു പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടു എന്നാൽ പിന്നീടാണ് ആ സംഭവം ഉണ്ടായത് തന്റെ നായയും തന്നെ പോലെ ഞൊണ്ടു ഡോക്ടറിനെ കാണിച്ചെങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത് പിന്നെ എന്താ നായിന്റെ ഉണ്ടുന്നത് എന്ന് വീട്ടിൽ അതിഥികൾ വരുമ്പോൾ വേറെ ആരെങ്കിലും കണ്ടാലോ മാത്രമേ നായകൻ ഉണ്ടല്ലോ.
പിന്നീടാണ് മനസ്സിലായത് എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നതും ഫ്രൂട്ട്സ് ഒക്കെ വാങ്ങിത്തരുന്നത് കണ്ടിട്ടാണ് ഇവനും ഞൊണ്ടുന്നത് നായയുടെ അഭിനയത്തെക്കുറിച്ച് മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. വളർത്തുന്ന മൃഗങ്ങൾ പലപ്പോഴും നമുക്ക് വളരെയധികം സംരക്ഷണം നൽകുന്നവരും ആയിരിക്കും. നമ്മളെ പല അബദ്ധങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും ഇത്തരത്തിൽ വളർത്തും മൃഗങ്ങൾ അതായത് നായ്ക്കൾ വളരെയധികം സഹായകരമായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=ULYbs-L_CIY&t=9s