മോഷണക്കുറ്റം ചുമത്തി ക്ലാസിൽ നിന്ന് പുറത്താക്കിയ മാഷിനെ വർഷങ്ങൾക്കുശേഷം കണ്ട വിദ്യാർത്ഥി നൽകിയത് കണ്ടോ..

പലപ്പോഴും നമ്മുടെ ചില തെറ്റിദ്ധാരണകൾ പലരുടെയും ജീവിതത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്നതിന് കാരണമാകുന്നതാണ്. അത്തരത്തിൽ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകന് ഉണ്ടായ ഒരു തെറ്റിദ്ധാരണ മൂലം ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കഥയാണ് ഇവിടെ പറയുന്നത്.ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് .

   

ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്. അസ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്ത കുട്ടിയുടെ നിക്കാഹണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ എടുത്തിരുന്നു.

പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല എന്നിട്ട് അവരെ ആഭരണം എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം രൂപയുള്ളൂ ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞ് തരാമെന്നും ബാക്കിവരുന്ന സംഗതിക്ക് ആറുമാസം അവധിയും ആണ് ചോദിച്ചത് ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷ് ആയിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും.

നഷ്ടപ്പെട്ട വളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ റിവൈഡ് ചെയ്തു നോക്കിയ ശേഷം കുറച്ചു നേരം ആലോചനയിൽ ഇരുന്നു. അവര് എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞു വല്ല പുറത്താണ് എന്നാണ് പറഞ്ഞത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്നു പക്ഷേ സാറിന്റെ ഫോണിൽ സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment