ചേട്ടന്റെ ഭാര്യയെ കണ്ടപ്പോൾ അനിയൻ ചെയ്തത് കണ്ടോ…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത സംഭവങ്ങളും നടന്നു എന്ന് വരാം അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവമാണ്.പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു . കല്യാണം ശരിയായി എന്ന് അറിഞ്ഞപ്പോൾ മനസ്സിന്റെ ഉള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ്. വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ അമ്മ എന്നോട് പറഞ്ഞത് ഓർമ്മയിൽ വന്നു.

   

എനിക്കെങ്കിലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ് ഇനിയുള്ള ജീവിതത്തിൽ എന്റെ ചെറിയ ചെറിയ കുരുത്തക്കേടുകൾ കണ്ടെത്തി. ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കാനും. പിന്നെ ഒരിക്കലും ഞാൻ കിട്ടിക്കൊണ്ടിരുന്ന പെൺകുട്ടിയുടെ പിടിവാശി മാറ്റിവെച്ച് ഒരു നേർവഴിക്ക് നടത്താനും എനിക്ക് ജനിക്കാത്ത പെങ്ങളായി ഒരാൾ കൂടി വീട്ടിൽ വരുന്നു.

അറിഞ്ഞപ്പോൾ മുതൽ എനിക്ക് കിട്ടിയിട്ടില്ല ദിവസങ്ങൾ ഞാൻ കാത്തിരുന്ന ഒരു മാസത്തെ ലീവ് വാങ്ങി നാളെ ഞാൻ വീട്ടിലെത്തും എന്ന് ഞാൻ അമ്മയെ വിളിച്ചുപറഞ്ഞു. അതു കേട്ടപ്പോൾ അമ്മയുടെ ഇത് ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുമ്പ് വന്നാൽ പോരേ എന്ന് അത് കേട്ടപ്പോൾ ഞാൻ ഫോൺ വെച്ചു. പിന്നെ ഞാൻ കൊണ്ടുവന്ന ബാഗിൽ അമ്മായിയും അമ്മയും നിൽക്കേ രണ്ടു സാരികൾ ഏട്ടത്തിന്നു പറഞ്ഞു മാറ്റിവെച്ചപ്പോൾ.

അമ്മയുടെ മുഖം ഒന്ന് വാടി സരസ്വതി ചേട്ടന്റെ കല്യാണമായി എന്നറിഞ്ഞപ്പോൾ മുതൽ ഈ ചെക്കൻ നിലത്തൊന്നുമല്ലല്ലോ അമ്മായി കുശുകൊണ്ട് പറഞ്ഞതാണെങ്കിലുംഅത് ഒരു സത്യമായിരുന്നു.മനസ്സിന്റെ ഉള്ളിൽ ആരോടും പറയാതെ ഒരുക്കിവെച്ച ഒരു സ്വപ്നമായിരുന്നു ചേട്ടന്റെ കല്യാണം. സ്വന്തം ഭാവി പോലും മാറ്റിവെച്ച് ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് ഇതുവരെ എത്തിച്ചത് എന്റെ ചേട്ടനായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.